Malayalam Bible Quiz: Proverbs Chapter 27 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:27 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ വീടുവിട്ട്‌ അലയുന്നവന്‍ കൂടുവിട്ടലയുന്ന എന്തിനെപ്പോലെയാണ്‌ ?

1 point

2➤ ആപത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞു മാറുന്നതാര് ?

1 point

3➤ നിഗൂഢമായ സ്നേഹത്തെക്കാൾ മെച്ചമായത് എന്താണ്?

1 point

4➤ സ്നേഹിതൻ മുറ്റിപ്പെടുത്തുന്നത്----------------- നിമിത്തമാണ്

1 point

5➤ ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് എന്താണ്?

1 point

6➤ അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും ആരെ ശുശ്രൂഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും ?

1 point

7➤ അത്തിമരം വളര്‍ത്തുന്നവന്‍ അതിന്റെ പഴം തിന്നും യജമാനനെ ശുശ്രൂഷിക്കുന്നവന്‍ എന്ത് ചെയ്യപ്പെടും ?

1 point

8➤ സമ്പത്ത് എന്നേക്കും---------------

1 point

9➤ യജമാനനെ ശുശ്രൂഷിക്കുന്നവൻ-------------

1 point

10➤ പാതാളവും നരകവും ഒരിക്കലും തൃപ്‌തിയടയുന്നില്ല ആരുടെ കണ്ണുകള്‍ ഒരിക്കലും സംതൃപ്‌തമാകുന്നില്ല ?

1 point

You Got