Malayalam Bible Quiz: Proverbs Chapter 28 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:28 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ആരുടെ പ്രാർ ത്ഥനയാണ് വെറുപ്പുളവാക്കുന്നത്?

1 point

2➤ സിംഹത്തെ പോലെ ധീരരായവർ ആരാണ്?

1 point

3➤ സത്യസന്‌ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ത്തന്നെ വീഴും നിഷ്‌കളങ്കര്‍ക്കു എന്ത് ഭവിക്കും ?

1 point

4➤ സത്യസന്‌ധരെ എന്തിലേക്ക് നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ത്തന്നെ വീഴും ?

1 point

5➤ തെറ്റുകൾ മറച്ചുവയ്ക്കുന്നവന് ------------------------ ഉണ്ടാവുകയില്ല.

1 point

6➤ ക്ഷാമം അനുഭവിക്കേണ്ടി വരാത്തത് ആർക്കാണ്?

1 point

7➤ സത്യസന്ധനായ ദരിദ്രൻ ആരെക്കാൾ ശ്രേഷ്ഠനാണ് ?

1 point

8➤ പിതാവിന് അപമാനം വരുത്തിവയ്ക്കുന്നവൻ ആരാണ് ?

1 point

9➤ സത്യസന്‌ധരെ ദുര്‍മാര്‍ഗത്തിലേക്കു നയിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയില്‍ത്തന്നെ വീഴും ആര്‍ക്കു നന്‍മ ഭവിക്കും ?

1 point

10➤ നീതി പൂർണ്ണമായി ആരു മനസ്സിലാക്കുന്നു?

1 point

You Got