Malayalam Bible Quiz: Proverbs Chapter 29 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:29 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ആര് അസത്യത്തിനു ചെവി കൊടുത്താല്‍ സേവകര്‍ ദുഷ്‌ടരായിത്തീരും ?

1 point

2➤ പരിഹാസകൻ നഗരത്തിന് എന്തു വെയ്ക്കുന്നു.

1 point

3➤ ദുഷ്ടന്റെ എന്ത് അവനെ കുരുക്കിലാക്കുന്നു.

1 point

4➤ എന്തിലൂടെ രാജാവ്‌ നാടിനു ക്ഷേമം വരുത്തുന്നു ?

1 point

5➤ മനുഷ്യനെ ഭയപ്പെടുന്നത് ഒരു ---------- ആണ്

1 point

6➤ ഭോഷന്‍ കോപത്തെ കടിഞ്ഞാണ്‍ അയച്ചുവിടുന്നു ജ്‌ഞാനി അതിനെ ------------ നിയന്ത്രിക്കുന്നു പൂരിപ്പിക്കുക ?

1 point

7➤ ജ്ഞാനത്തെ സ്നേഹിക്കുന്നവന്‍ ആരെ സന്തോഷിപ്പിക്കുന്നു ?

1 point

8➤ നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആര് സന്തോഷിക്കുന്നു ?

1 point

9➤ ഭോഷന്‍ ------------- കടിഞ്ഞാണ്‍ അയച്ചുവിടുന്നു ജ്‌ഞാനി അതിനെ ക്‌ഷമയോടെ നിയന്ത്രിക്കുന്നു പൂരിപ്പിക്കുക ?

1 point

10➤ ഭരണാധിപന്‍ എന്തിന് ചെവി കൊടുത്താല്‍ സേവകര്‍ ദുഷ്‌ടരായിത്തീരും ?

1 point

You Got