Malayalam Bible Quiz: Proverbs Chapter 30 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:30 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ആരുടെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ കവചമാണ്‌ ?

1 point

2➤ ഭൂമിയെ വിറ കൊള്ളിക്കുന്നത് എത്ര കാര്യങ്ങൾ

1 point

3➤ ഭൂമിയിലെ എത്ര ജീവികൾ തീരെ ചെറുതാണ്.

1 point

4➤ അസത്യവും ------------ എന്നില്‍ നിന്ന്‌അകറ്റി നിര്‍ത്തണമേ; ദാരിദ്യ്രമോ സമൃദ്‌ധിയോ എനിക്ക്‌ തരരുതേ; ആവശ്യത്തിന്‌ ആഹാരം തന്ന്‌എന്നെ പോറ്റണമേ പൂരിപ്പിക്കുക ?

1 point

5➤ അവിടുത്തെ വാക്കുകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കരുത്‌ അങ്ങനെ ചെയ്‌താല്‍ അവിടുന്ന്‌നിന്നെ കുറ്റപ്പെടുത്തും നീ -------------- ചെയ്യും പൂരിപ്പിക്കുക ?

1 point

6➤ രാജാവില്ലാത്ത കിളി ?

1 point

7➤ ദൈവത്തിന്റെ ഓരോ എന്തും സത്യമെന്നു തെളിയുന്നു. ?

1 point

8➤ --------------- വ്യാജവും എന്നില്‍ നിന്ന്‌അകറ്റി നിര്‍ത്തണമേ; ദാരിദ്യ്രമോ സമൃദ്‌ധിയോ എനിക്ക്‌ തരരുതേ; ആവശ്യത്തിന്‌ ആഹാരം തന്ന്‌എന്നെ പോറ്റണമേ പൂരിപ്പിക്കുക ?

1 point

9➤ അവിടുത്തെ വാക്കുകളോട്‌ ഒന്നും കൂട്ടിച്ചേര്‍ക്കരുത്‌ അങ്ങനെ ചെയ്‌താല്‍ അവിടുന്ന്‌നിന്നെ ------------ നീ നുണയനാവുകയും ചെയ്യും പൂരിപ്പിക്കുക ?

1 point

10➤ ഭൃത്യനെക്കുറിച്ച്‌ യജമാനനോട്‌ എന്ത് പറയരുത്‌ അങ്ങനെ ചെയ്‌താല്‍, അവന്‍ നിന്നെ ശപിക്കുകയും നീ കുറ്റക്കാരനായി കരുതപ്പെടുകയും ചെയ്യും ?

1 point

You Got