Malayalam Bible Quiz: Proverbs Chapter 31 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:31 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ അവൾ എന്തൊക്കെ ശേഖരിച്ച് ചുറുചുറുക്കോടെ നെയ്തെടുക്കുന്നു.

1 point

2➤ അവൾ എപ്പോൾ ഉണരും ?

1 point

3➤ ആരുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുക ?

1 point

4➤ നീതിപൂര്‍വം -------------- ദരിദ്യ്രരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്‌ഷിക്കാനും വേണ്ടി വാക്കുകള്‍ ഉപയോഗിക്കുക പൂരിപ്പിക്കുക ?

1 point

5➤ ഏതു സ്ത്രീയാണ് പ്രശംസ അർഹിക്കുന്നത്?

1 point

6➤ നീതിപൂര്‍വം വിധിക്കാനും ദരിദ്യ്രരുടെയും അഗതികളുടെയും ------------- പരിരക്‌ഷിക്കാനും വേണ്ടി വാക്കുകള്‍ ഉപയോഗിക്കുക പൂരിപ്പിക്കുക ?

1 point

7➤ അവൾ എങ്ങനെയാണ് മുന്തിരിതോട്ടം നട്ടുപിടിപ്പിക്കുന്നത് ?

1 point

8➤ അവൾ ദരിദ്രർക്ക് ദാനം ചെയ്യുകയും, ആരെ സഹായിക്കുകയും ചെയ്യുന്നു.

1 point

9➤ അവളുടെ നാവിൽ എന്തുണ്ട്?

1 point

10➤ അവള്‍ നല്ല --------നോക്കി വാങ്ങുന്നു ?

1 point

You Got