Malayalam Bible Quiz: Proverbs Chapter 5 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:5 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ ദുഷ്ക്യത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍ വീഴ്ത്തുന്നു സ്വന്തം പാപത്തിന്റെ എന്തില്‍ അവന്‍ കുരുങ്ങുന്നു സുഭാഷിതങ്ങള്‍. 5. ല്‍ പറയുന്നത് ?

1 point

2➤ ദുഷ്ക്യത്യങ്ങള്‍ ആരെ കെണിയില്‍ വീഴ്ത്തുന്നു സുഭാഷിതങ്ങള്‍. 5. ല്‍ പറയുന്നത് ?

1 point

3➤ ദുശ്ചരിതരുടെ കാലടികൾ എങ്ങോട്ടുള്ള മാർഗത്തിലാണ്?

1 point

4➤ എങ്ങനെയുള്ള സ്ത്രീയുടെ അധരം തേന്‍ പൊഴിക്കുന്നു സുഭാഷിതങ്ങള്‍. 5. ല്‍ പറയുന്നത് ?

1 point

5➤ ------------ നിന്റെ സമ്പത്ത് മതിയാവോളം അപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെ വീട്ടിലെത്തുകയും ചെയ്യും സുഭാഷിതങ്ങള്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ദുശ്ചരിതയായ സ്ത്രീയുടെ അധരം തേന്‍ പൊഴിക്കുന്നു അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍ എന്താണ് സുഭാഷിതങ്ങള്‍. 5. ല്‍ പറയുന്നത് ?

1 point

7➤ മകനേ എന്റെ ------------- ശ്രദ്‌ധ പതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ ചെവി കൊടുക്കുകയും ചെയ്യുക സുഭാഷിതങ്ങള്‍. 5 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളം അപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെ ----------- ചെയ്യും സുഭാഷിതങ്ങള്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ മനുഷ്യന്റെ ചെയ്തികളെല്ലാം ആര് കാണുന്നു അവിടുന്ന് അവന്റെ പാതകളെ ശോധന ചെയ്യുന്നു സുഭാഷിതങ്ങള്‍. 5. ല്‍ പറയുന്നത് ?

1 point

10➤ മകനേ എന്റെ ജ്‌ഞാനത്തില്‍ ശ്രദ്‌ധ പതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ ----------- കൊടുക്കുകയും ചെയ്യുക സുഭാഷിതങ്ങള്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got