Malayalam Bible Quiz: Proverbs Chapter 6 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:6 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ അസത്യം പറഞ്ഞു കൂട്ടുന്ന കള്ളസാക്ഷി സഹോദരര്‍ക്കിടയില്‍ ഭിന്നത -------------- സുഭാഷിതങ്ങള്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ നടക്കുമ്പോള്‍ അവ നിന്നെ നയിക്കും കിടക്കുമ്പോള്‍ നിന്നെ കാത്തു കൊള്ളും ഉണരുമ്പോള്‍ നിന്നെ -------------- സുഭാഷിതങ്ങള്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ കുടില സംസാരവുമായി ചുറ്റി നടക്കുന്നത് ആര്?

1 point

4➤ ----------- അവ നിന്നെ നയിക്കും കിടക്കുമ്പോള്‍ നിന്നെ കാത്തു കൊള്ളും ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും സുഭാഷിതങ്ങള്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവയെ നിന്റെ ഹ്യദയത്തില്‍ സദാ ഉറപ്പിച്ചു കൊള്ളുക അവ നിന്റെ എവിടെ ധരിക്കുക സുഭാഷിതങ്ങള്‍. 6. ല്‍ പറയുന്നത് ?

1 point

6➤ അവയെ നിന്റെ എവിടെ സദാ ഉറപ്പിച്ചു കൊള്ളുക അവ നിന്റെ കഴുത്തില്‍ ധരിക്കുക സുഭാഷിതങ്ങള്‍. 6. ല്‍ പറയുന്നത് ?

1 point

7➤ നടക്കുമ്പോള്‍ അവ നിന്നെ നയിക്കും --------------- നിന്നെ കാത്തു കൊള്ളും ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും സുഭാഷിതങ്ങള്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്?

1 point

9➤ കൊള്ളക്കാരനെ പോലെ നിൻറെ മുൻപിൽ എത്തുന്നത്?

1 point

10➤ നടക്കുമ്പോള്‍ അവ നിന്നെ ------------ കിടക്കുമ്പോള്‍ നിന്നെ കാത്തു കൊള്ളും ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും സുഭാഷിതങ്ങള്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got