Malayalam Bible Quiz: Proverbs Chapter 8 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:8 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ------------ എന്റെ അടുക്കലുണ്ട്‌ സുഭാഷിതങ്ങള്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്റെ അധരങ്ങളില്‍ നിന്ന്‌ ഉചിതമായ എന്ത് പുറപ്പെടും സുഭാഷിതങ്ങള്‍. 8. ല്‍ പറയുന്നത് ?

1 point

3➤ എന്താണ് എന്റെ പ്രബോധത്തിന് പകരമായിട്ടുള്ളത്?

1 point

4➤ വിശിഷ്ടമായ സ്വർണ്ണത്തിന് പകരമായിട്ടുള്ളത് എന്താണ്?

1 point

5➤ കര്‍ത്താവ്‌ ശക്തമായി നിറഞ്ഞൊഴുകുന്ന നദിയെ -അസ്‌സീറിയാരാജാവിനെ സര്‍വപ്രതാപത്തോടുംകൂടെ അവര്‍ക്കെതിരേ തിരിച്ചുവിടും. ആ അതിന്‍െറ എല്ലാ തോടുകളിലും കരകവിഞ്ഞ്‌ ഒഴുകും. ഏശയ്യാ. 8. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ജ്‌ഞാനമാണ്‌ ഞാന്‍ എന്റെ വാസം വിവേകത്തിലും. അറിവും -------------- എനിക്കുണ്ട്‌ സുഭാഷിതങ്ങള്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ എന്ത് വിളിച്ചു പറയുന്നതും അറിവ്‌ ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ സുഭാഷിതങ്ങള്‍. 8. ല്‍ പറയുന്നത് ?

1 point

8➤ ഞാന്‍ സത്യം വചിക്കും തിന്‍മ എന്റെ എന്തിന് അരോചകമാണ്‌ സുഭാഷിതങ്ങള്‍. 8. ല്‍ പറയുന്നത് ?

1 point

9➤ ജ്ഞാനത്തിന്റെ വാസം എവിടെയാണ്?

1 point

10➤ എന്റെ എന്തില്‍ നിന്ന്‌ ഉചിതമായ വാക്കുകള്‍ പുറപ്പെടും സുഭാഷിതങ്ങള്‍. 8. ല്‍ പറയുന്നത് ?

1 point

You Got