Malayalam Bible Quiz: Proverbs Chapter 9 || മലയാളം ബൈബിൾ ക്വിസ് : സദൃശ്യവാക്യങ്ങൾ

Bible Quiz Questions and Answers from Proverbs Chapter:9 in Malayalam

bible quiz in malayalam proverbs,bible quiz proverbs,proverbs malayalam bible,bible malayalam quiz,proverbs bible quiz with answers in malayalam,proverbs Malayalam Bible Quiz,proverbs quiz in malayalam,malayalam bible quiz proverbs,
Bible Quiz Questions from Proverbs in Malayalam

1➤ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന്‌ ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ ആരെ അയച്ചിരിക്കുന്നു ?

1 point

2➤ ദൈവഭക്‌തിയാണ്‌ ജ്‌ഞാനത്തിന്റെ ഉറവിടം; പരിശുദ്‌ധനായവനെ അറിയുന്നതാണ്‌ ----------- സുഭാഷിതങ്ങള്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ പരിഹാസകനെ കുറ്റപ്പെടുത്തിയാൽ എന്തു സംഭവിക്കും?

1 point

4➤ അവള്‍ എന്തിനെ കൊന്ന്‌ വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു ?

1 point

5➤ പരിഹാസകനെ കുറ്റപ്പെടുത്തരുത്‌,അവന്‍ നിന്നെ വെറുക്കും ആരെ കുറ്റപ്പെടുത്തുക,അവന്‍ നിന്നെ സ്‌നേഹിക്കും സുഭാഷിതങ്ങള്‍. 9. ല്‍ പറയുന്നത് ?

1 point

6➤ വിവേകിയെ പ്രബോധിപ്പിക്കുക, അവന്‍ കൂടുതല്‍ വിവേകിയായിത്തീരും നീതിമാനെ പഠിപ്പിക്കുക,അവന്‍ കൂടുതല്‍ ---------------പൂരിപ്പിക്കുക ?

1 point

7➤ എന്ത് വെടിഞ്ഞു ജീവിക്കുവിന്‍ അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍ ?

1 point

8➤ മോഷ്ടിച്ച ജലം മധുരവും രഹസ്യത്തിൽ തിന്ന അപ്പം രുചികരവുവാണ്? ആരോടാണ് വായാടിയായ ഭോഷത്തം ഇതു പറയുന്നത് ?

1 point

9➤ പരിഹാസകനെ കുറ്റപ്പെടുത്തരുത്‌,അവന്‍ നിന്നെ എന്ത് ചെയ്യും സുഭാഷിതങ്ങള്‍. 9. ല്‍ പറയുന്നത് ?

1 point

10➤ ദൈവഭക്‌തിയാണ്‌ ജ്‌ഞാനത്തിന്റെ ഉറവിടം ------------ അറിയുന്നതാണ്‌ അറിവ്‌ സുഭാഷിതങ്ങള്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got