Malayalam Bible Quiz: Psalms Chapter 10 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:10 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദുഷ്‌ടന്‍ തന്‍െറ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു; ആര് കര്‍ത്താവിനെ ശപിച്ചുതള്ളുന്നു. ?

1 point

2➤ അവന്‍െറ വായ്‌ ശാപവും വഞ്ചനയും ഭീഷണിയും കൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍െറ നാവിനടിയില്‍---------- അധര്‍മവും കുടികൊള്ളുന്നു പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ്‌ എന്നേക്കും രാജാവാണ്‌.ജനതകള്‍ അവിടുത്തെ ദേശത്തുനിന്ന്‌ ----------പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും; അവരുടെ -------- ധൈര്യം പകരും; അവിടുന്ന്‌ അവര്‍ക്കു ചെവികൊടുക്കും.

1 point

5➤ കർത്താവേ ഉണരണമേ ദൈവമേ അവിടുന്ന് കരം ഉയർത്തണമേ പീഡിതരെ മറക്കരുത് .അദ്ധ്യായം വാക്യം ഏത് ?

1 point

6➤ ദുഷ്ടൻ്റെ എന്താണ് ശാപവും വഞ്ചനയും ഭീഷണിയും കൊണ്ട് നിറഞ്ഞിരിക്കുന്നുത് ?

1 point

7➤ ദുഷ്ടർ ഗർവ്വോടെ ആരെ പിന്തുടർന്ന് പീഡിപ്പിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ അവന്‍െറ വായ്‌ ശാപവും വഞ്ചനയുംഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍െറ നാവിനടിയില്‍ ദ്രോഹവും എന്തും കുടികൊള്ളുന്നു ?

1 point

9➤ ദുഷ്‌ടര്‍ ഗര്‍വോടെ ആരെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു ?

1 point

10➤ ആരുടെ ഭുജം തകർക്കണമേ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got