Malayalam Bible Quiz: Psalms Chapter 100 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:100 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവു ദൈവമാണെന്ന്‌ അറിയുവിന്‍; അവിടുന്നാണു നമ്മെ -------------- നമ്മള്‍ അവിടുത്തേതാണ്‌ സങ്കീര്‍ത്തനങ്ങള്‍. 100. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സങ്കീര്‍ത്തനം. 100 ന്‍റെ തലക്കെട്ട് എന്ത് ?

1 point

3➤ സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; --------------- അവിടുത്തെ സന്നിധിയില്‍ വരുവിന്‍ സങ്കീര്‍ത്തനങ്ങള്‍. 100. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ നാം അവിടുത്തെ ജനവും അവിടുന്നു മേയ്‌ക്കുന്ന --------------------. സങ്കീര്‍ത്തനങ്ങള്‍. 100, 3 ല്‍ നിന്ന് പറയുന്നത് ?

1 point

5➤ നാം അവിടുത്തെ -------------- അവിടുന്നു മേയ്‌ക്കുന്ന അജഗണവുമാകുന്നു. സങ്കീര്‍ത്തനങ്ങള്‍. 100, 3 ല്‍ നിന്ന് പറയുന്നത് ?

1 point

6➤ അവിടുത്തേക്കു നന്‌ദിപറയുവിന്‍;അവിടുത്തെ നാമം ------------- സങ്കീര്‍ത്തനങ്ങള്‍. 100. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നാം അവിടുത്തെ ആരാണ് എന്ന് സങ്കീർത്തകൻ പ്രതിപാദിക്കുന്നത് എവിടെയാണ്?

1 point

8➤ -------------- ആലപിച്ചുകൊണ്ട്‌ അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍ സങ്കീര്‍ത്തനങ്ങള്‍. 100. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കർത്താവിനു എങ്ങനെ ശുശ്രൂഷ ചെയ്യുവിൻ എന്നാണ് സങ്കീർത്തകൻ പറയുന്നത്?

1 point

10➤ അവിടുത്തെ സന്നിധിയിൽ എങ്ങനെ വരണം എന്ന് സങ്കീർത്തകൻ പരാമർശിച്ചിരിക്കുന്നത് എവിടെയാണ്?

1 point

You Got