Malayalam Bible Quiz: Psalms Chapter 101 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:101 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദേശത്തുള്ള വിശ്വസ്‌തരെ ഞാന്‍ പ്രീതിയോടെ വീക്‌ഷിക്കും; അവര്‍ എന്നോടൊത്തു എന്ത് ചെയ്യും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ ------------- ഒന്നിലും ഞാന്‍ കണ്ണുവയ്‌ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്‍െറ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 101, 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദേശത്തെ ദുഷ്കർമ്മികളെ എന്തു ചെയ്യും എന്ന് സങ്കീർത്തകൻ പറയുന്നത് എവിടെയാണ്?

1 point

4➤ എന്ത് തന്നെ തീണ്ടുകയില്ല എന്നാണ് സങ്കീർത്തകൻ പറയുന്നത്?

1 point

5➤ നിഷ്കളങ്ക മാർഗത്തിൽ ചരിക്കുന്നവൻ തന്റെ ആരായിരിക്കും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ ഞാന്‍ എന്‍െറ ഭവനത്തില്‍ എങ്ങനെ വ്യാപരിക്കും. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 101. 2 ല്‍ പറയുന്നത് ?

1 point

7➤ കർത്താവിൻറെ നഗരത്തിൽനിന്ന് അധർമികളെ എന്ത് ചെയ്യും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ഹൃദയവക്രത എന്നെതീണ്ടുകയില്ല; ഒരു തിന്‍മയും ഞാന്‍ അറിയുകയില്ല. അധ്യായം , വാക്യം ഏത് ?

1 point

9➤ ആരുടെ പ്രവർത്തി താൻ വെറുക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത്?

1 point

10➤ കര്‍ത്താവിന്‍െറ നഗരത്തില്‍നിന്ന്‌അധര്‍മികളെ ഞാന്‍ എന്ത് ചെയ്യും. സങ്കീര്‍ത്തനങ്ങള്‍. 101. 8 ല്‍ പറയുന്നത് ?

1 point

You Got