Malayalam Bible Quiz: Psalms Chapter 102 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:102 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുന്ന്‌ ആയുസ്‌സിന്‍െറ മധ്യത്തില്‍വച്ചുതന്നെ എന്‍െറ എന്ത് തകര്‍ത്തു എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 102. 23 ല്‍ പറയുന്നത് ?

1 point

2➤ സായാഹ്നത്തിലെ നിഴൽപോലെ ലെദിനങ്ങൾ കടന്നു പോകുന്നു പറയുന്നത് ഏത് വാക്യത്തിൽ ആണ്?

1 point

3➤ ഞാന്‍ മരുഭൂമിയിലെ -------------- പോലെയാണ്‌; വിജനപ്രദേശത്തെ മൂങ്ങപോലെയും. സങ്കീര്‍ത്തനങ്ങള്‍. 102.6 ല്‍ നിന്ന് പൂരിപ്പിക്കുക?

1 point

4➤ കര്‍ത്താവിനെ ആരാധിക്കുമ്പോള്‍, കര്‍ത്താവിന്‍െറ നാമവും ജറുസലെമില്‍ അവിടുത്തെ സ്‌തുതിയുംപ്രഘോഷിക്കപ്പെടാന്‍വേണ്ടിത്തന്നെ. സങ്കീര്‍ത്തനങ്ങള്‍. 102. 22 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ അങ്ങ് എന്നെ വലിച്ചെറിഞ്ഞു കളഞ്ഞു എന്ന് ഏതു വാക്യത്തിൽ ആണ് പറയുന്നത്?

1 point

6➤ കര്‍ത്താവു സീയോനെ പണിതുയര്‍ത്തും; അവിടുന്നു തന്‍െറ മഹത്വത്തില്‍ പ്രത്യക്‌ഷപ്പെടും. അധ്യായം , വാക്യം ഏത് ?

1 point

7➤ ചാരം എന്‍െറ എന്ത് ആയിത്തീര്‍ന്നിരിക്കുന്നു സങ്കീര്‍ത്തനങ്ങള്‍. 102. 9 ല്‍ പറയുന്നത് ?

1 point

8➤ അഗതികളുടെ പ്രാര്‍ഥന അവിടുന്നുപരിഗണിക്കും; അവരുടെ എന്ത് നിരസിക്കുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 102. 17 ല്‍ പറയുന്നത് ?

1 point

9➤ ജനതകള്‍ -------------------------- നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും. സങ്കീര്‍ത്തനങ്ങള്‍. 102 .15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ പുരമുകളില്‍ തനിച്ചിരിക്കുന്ന പക്‌ഷിയെപ്പോലെ ആരാണ് ഞാന്‍. സങ്കീര്‍ത്തനങ്ങള്‍.102. 7 ല്‍ പറയുന്നത് ?

1 point

You Got