Malayalam Bible Quiz: Psalms Chapter 103 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:103 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെയും അവിടുത്തെ -------------------- ശ്രദ്‌ധാപൂര്‍വംഅനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ. സങ്കീര്‍ത്തനങ്ങള്‍. 103. 18 പൂരിപ്പിക്കുക ?

1 point

2➤ അവിടുന്നു നിന്‍െറ --------------- ക്‌ഷമിക്കുന്നു; നിന്‍െറ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങള്‍. 103. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ അവിടുന്നു തന്‍െറ വഴികള്‍ മോശയ്‌ക്കും ---------------- ഇസ്രായേല്‍ ജനത്തിനുംവെളിപ്പെടുത്തി. സങ്കീര്‍ത്തനങ്ങള്‍. 103. 7 പൂരിപ്പിക്കുക ?

1 point

4➤ മനുഷ്യൻറെ ജീവിതം എന്തു പോലെയാണ് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

5➤ എന്ത് തലമുറകളോളം നിലനിൽക്കും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകാരുണ്യവാനുമാണ്‌; ക്‌ഷമാശീലനും ------------------ ആണ്‌.സങ്കീര്‍ത്തനങ്ങള്‍. 103. 8 പൂരിപ്പിക്കുക ?

1 point

7➤ എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതു --------------- പോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല.സങ്കീര്‍ത്തനങ്ങള്‍. 103. 16 നിന്ന് പൂരിപ്പിക്കുക ?

1 point

8➤ എന്‍െറ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക! എന്‍െറ അന്തരംഗമേ, അവിടുത്തെ വിശുദ്‌ധനാമത്തെ ------------------- സങ്കീര്‍ത്തനങ്ങള്‍. 103. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവിടുന്ന് നമ്മുടെ ജീവനെ എവിടെ നിന്ന് രക്ഷിച്ചു എന്നാണ് സങ്കീർത്തകൻ പറയുന്നത്?

1 point

10➤ അവിടുന്നു നിന്‍െറ അകൃത്യങ്ങള്‍ --------------- നിന്‍െറ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. സങ്കീര്‍ത്തനങ്ങള്‍. 103. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got