Malayalam Bible Quiz: Psalms Chapter 104 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:104 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അങ്ങു അവ ഓടിയകലുന്നു; അങ്ങ്‌ ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍. 104. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ എപ്പോഴാണ് വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നത?

1 point

3➤ സൂര്യനു തന്‍െറ അസ്‌തമയം അറിയാം. അവിടുന്ന്‌ എന്ത് വരുത്തുന്നു,സങ്കീര്‍ത്തനങ്ങള്‍. 104. 19 ല്‍ പറയുന്നത് ?

1 point

4➤ അവിടുന്നു നിര്‍ദേശിച്ച ഇടങ്ങളില്‍ പര്‍വതങ്ങള്‍ പൊങ്ങിയും ------------------ താണും നില്‍ക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 104. 8 പൂരിപ്പിക്കുക ?

1 point

5➤ മുഖം മിനുക്കാന്‍ എന്തും ശക്‌തി നല്‍കാന്‍ ഭക്‌ഷണവും പ്രദാനം ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍.104. 15 ല്‍ പറയുന്നത് ?

1 point

6➤ രാത്രിയാകുന്നു; അപ്പോള്‍ ആര് പുറത്തിറങ്ങുന്നു.എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 104. 20 ല്‍ പറയുന്നത് ?

1 point

7➤ അങ്ങു വാനമേഘങ്ങളെ രഥമാക്കി എന്തിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 104. 3 ല്‍ പറയുന്നത് ?

1 point

8➤ എന്തിനെയാണ് അവിടുന്ന് അതിൻറെ അടിസ്ഥാനത്തിൽ ഉറപ്പിച്ചത് ?

1 point

9➤ അങ്ങയുടെ മന്‌ദിരത്തിന്‍െറ തുലാങ്ങള്‍ എന്തിന്‍ മേല്‍ സ്‌ഥാപിച്ചിരിക്കുന്നു സങ്കീര്‍ത്തനങ്ങള്‍. 104. 3 ല്‍ പറയുന്നത് ?

1 point

10➤ എന്തിനു തന്‍െറ അസ്‌തമയം അറിയാം. അവിടുന്ന്‌ ഇരുട്ടു വരുത്തുന്നു,സങ്കീര്‍ത്തനങ്ങള്‍. 104. 19 ല്‍ പറയുന്നത് ?

1 point

You Got