Malayalam Bible Quiz: Psalms Chapter 105 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:105 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവ് മഴയ്ക്ക് പകരം എന്താണ് കൊടുത്തത്?

1 point

2➤ അവര്‍ അവരുടെ ഇടയില്‍ അവിടുത്തെ ---------------- ഹാമിന്‍െറ ദേശത്ത് ‌അദ്‌ഭുതങ്ങളും പ്രവര്‍ത്തിച്ചു.സങ്കീര്‍ത്തനങ്ങള്‍. 105. 27 പൂരിപ്പിക്കുക ?

1 point

3➤ അവിടുന്നു തന്‍െറ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത ആരെയും അയച്ചു. സങ്കീര്‍ത്തനങ്ങള്‍. 105. 26 പറയുന്നത് ?

1 point

4➤ അവിടുന്ന്‌, തന്‍െറ ജനത്തെ സന്തോഷത്തോടെ, തന്‍െറ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, ----------------- .സങ്കീര്‍ത്തനങ്ങള്‍. 105. 43 പൂരിപ്പിക്കുക ?

1 point

5➤ അന്ന്‌ അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ ------------------ ആയിരുന്നു. സങ്കീര്‍ത്തനങ്ങള്‍. 105. 12 പൂരിപ്പിക്കുക ?

1 point

6➤ അവിടുന്ന്‌, തന്‍െറ ജനത്തെ ------------------------ തന്‍െറ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.സങ്കീര്‍ത്തനങ്ങള്‍. 105. 43 പൂരിപ്പിക്കുക ?

1 point

7➤ യാക്കോബ് എവിടെ ചെന്നാണ് പാർത്തത്?

1 point

8➤ അനന്തരം, അവിടുന്ന്‌ സ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്‍െറ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല. സങ്കീര്‍ത്തനങ്ങള്‍. 105. 37 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?

1 point

9➤ ഇസ്രായേലിനെ മോചിപ്പിച്ചു നയിച്ചതിനെപ്പറ്റി പറഞ്ഞിരിക്കുന്നത് എത്രാമത്തെ വാക്യത്തിൽ ആണ്?

1 point

10➤ ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു --------------------- ശാസിച്ചു. സങ്കീര്‍ത്തനങ്ങള്‍. 105. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got