Malayalam Bible Quiz: Psalms Chapter 106 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:106 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവരുടെ എവിടെ അഗ്‌നിബാധയുണ്ടായി; അഗ്‌നിജ്വാല ദുഷ്‌ടരെ ദഹിപ്പിച്ചുകളഞ്ഞു. സങ്കീര്‍ത്തനങ്ങള്‍. 106. 18 ല്‍ പറയുന്നത് ?

1 point

2➤ മെരീബാജലാശയത്തിനടുത്തുവച്ച്‌ അവര്‍ അവിടുത്തെ എന്ത് ചെയ്തു സങ്കീര്‍ത്തനങ്ങള്‍. 106. 32 ല്‍ പറയുന്നത് ?

1 point

3➤ അവര്‍ അവിടുത്തേക്കു സ്‌തുതിപാടി. എങ്കിലും, അവര്‍ അവിടുത്തെ ---------------- വേഗം മറന്നുകളഞ്ഞു; അവിടുത്തെ ഉപദേശം തേടിയില്ല. സങ്കീര്‍ത്തനങ്ങള്‍. 106. 13 പൂരിപ്പിക്കുക ?

1 point

4➤ അവര്‍ അവിടുത്തേക്കു സ്‌തുതിപാടി. എങ്കിലും, അവര്‍ അവിടുത്തെപ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ -------------------- തേടിയില്ല. സങ്കീര്‍ത്തനങ്ങള്‍. 106. 13 പൂരിപ്പിക്കുക ?

1 point

5➤ എന്ത് അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിലാരും അവശേഷിച്ചില്ല. സങ്കീര്‍ത്തനങ്ങള്‍. 106. 11 പറയുന്നത് ?

1 point

6➤ ഈ പ്രവൃത്തികള്‍വഴി അവര്‍ ആരോട്‌ അവിശ്വസ്‌തത കാണിച്ചു.സങ്കീര്‍ത്തനങ്ങള്‍. 106. 39 ല്‍ പറയുന്നത് ?

1 point

7➤ അവര്‍ പെയോറിലെ ബാലിന്‍െറ അനുയായികളായി; നിര്‍ജീവ ദേവന്‍മാര്‍ക്ക്‌ അര്‍പ്പിച്ച ------------------ ഭക്‌ഷിച്ചു. സങ്കീര്‍ത്തനങ്ങള്‍. 106. 28 പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവേ, അവിടുന്നു ജനത്തോടു കാരുണ്യം കാണിക്കുമ്പോള്‍ എന്നെ ഓര്‍ക്കണമേ! അവിടുന്ന്‌ അവരെ എന്ത് ചെയ്യുമ്പോള്‍ എന്നെ സഹായിക്കണമേ! എന്നാണ് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

9➤ അവിടുന്ന്‌ അവരെ ആരുടെ കൈയില്‍നിന്നു രക്‌ഷിച്ചു; വൈരികളുടെ പിടിയില്‍നിന്നു വീണ്ടെടുത്തു. സങ്കീര്‍ത്തനങ്ങള്‍. 106. 10 ല്‍പറയുന്നത് ?

1 point

10➤ അവരുടെ സമൂഹത്തില്‍ എന്തുണ്ടായി അഗ്‌നിജ്വാല ദുഷ്‌ടരെ ദഹിപ്പിച്ചുകളഞ്ഞു. സങ്കീര്‍ത്തനങ്ങള്‍. 106. 18 ല്‍ പറയുന്നത് ?

1 point

You Got