Malayalam Bible Quiz: Psalms Chapter 107 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:107 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ അനുഗ്രഹം കൊണ്ട് എന്താണ് സംഭവിച്ചത്?

1 point

2➤ പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നുചിലര്‍ രോഗികളായിത്തീര്‍ന്നു: തങ്ങളുടെ എന്തിനാല്‍ അവര്‍ ദുരിതത്തിലായി. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ വാക്കുകള്‍ ധിക്കരിച്ചു; ആരുടെ ഉപദേശം നിരസിച്ചു. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 107. 11 ല്‍ പറയുന്നത് ?

1 point

4➤ അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; എന്ത് ശമിച്ചു. സങ്കീര്‍ത്തനങ്ങള്‍. 107. 29 ല്‍ പറയുന്നത് ?

1 point

5➤ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ ആരോട് നിലവിളിച്ചപേക്‌ഷിച്ചു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ അവിടുന്നു നദികളെ മരുഭൂമിയായും എന്തിനെ വരണ്ട നിലമായും മാറ്റുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ ആര് കർത്താവിൻറെ കാരുണ്യത്തെപ്പറ്റി ചിന്തിക്കട്ടെ എന്നാണ് പറയുന്നത്?

1 point

8➤ അവര്‍ ------------------------- അര്‍പ്പിക്കട്ടെ; ആനന്‌ദഗീതമാലപിച്ച്‌ അവിടുത്തെപ്രവൃത്തികളെ പ്രകീര്‍ത്തിക്കട്ടെ ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

9➤ അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അധ്യായം , വാക്യം ഏത് ?

1 point

10➤ അവര്‍ വയലുകളില്‍ വിതയ്‌ക്കുകയും മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും സമൃദ്‌ധമായി എന്ത് നേടുകയും ചെയ്യുന്നു. ?

1 point

You Got