Malayalam Bible Quiz: Psalms Chapter 108 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:108 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്‍െറ ------------- ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും.സങ്കീര്‍ത്തനങ്ങള്‍. 108. 2 പൂരിപ്പിക്കുക ?

1 point

2➤ ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ --------------------- പോകുന്നത്‌. സങ്കീര്‍ത്തനങ്ങള്‍.108. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ ആർക്കെതിരെ തങ്ങളെ സഹായിക്കണം എന്നാണ് സങ്കീർത്തകൻ പറയുന്നത്?

1 point

4➤ വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക്‌ എന്ത് അരുളുകയും ചെയ്യണമേ സങ്കീര്‍ത്തനങ്ങള്‍. 108. 6 ല്‍ പറയുന്നത് ?

1 point

5➤ അങ്ങയുടെ എന്ത് ആകാശത്തെക്കാള്‍ ഉന്നതമാണ്‌, അങ്ങയുടെ വിശ്വസ്‌തത മേഘങ്ങളോളമെത്തുന്നു.സങ്കീര്‍ത്തനങ്ങള്‍. 108. 4 ല്‍ പറയുന്നത് ?

1 point

6➤ ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്‌. സങ്കീര്‍ത്തനങ്ങള്‍.108. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ എന്‍െറ ആത്‌മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ ---------------- ഞാന്‍ വിളിച്ചുണര്‍ത്തും.സങ്കീര്‍ത്തനങ്ങള്‍. 108. 2 പൂരിപ്പിക്കുക ?

1 point

8➤ എന്ത് തനിക്ക് ഉള്ളതാണ് എന്നാണ് ദൈവം പറയുന്നത്?

1 point

9➤ ------------- കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്‌. സങ്കീര്‍ത്തനങ്ങള്‍.108. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ ദൈവമേ, ആകാശത്തിനു മേല്‍അങ്ങ്‌ ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ എന്ത് ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ സങ്കീര്‍ത്തനങ്ങള്‍. 108. 5 ല്‍ പറയുന്നത് ?

1 point

You Got