Malayalam Bible Quiz: Psalms Chapter 109 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:109 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവന്‍െറ സ്‌മരണ എവിടെ നിന്ന്‌ വിച്‌ഛേദിക്കപ്പെടട്ടെ എന്നാണ് സങ്കീര്‍ത്തനങ്ങള്‍.109. 15 പറയുന്നത് ?

1 point

2➤ എന്തെന്നാല്‍, കരുണ കാണിക്കാന്‍ അവന്‍ ഓര്‍ത്തില്ല, മാത്രമല്ല, ദരിദ്രരെയും അഗതികളെയും ഹൃദയം തകര്‍ന്നവരെയും അവരുടെ മരണംവരെ അവന്‍ പിന്‍തുടര്‍ന്ന് ‌------------------------.സങ്കീര്‍ത്തനങ്ങള്‍. 109. 16 പൂരിപ്പിക്കുക ?

1 point

3➤ വിദ്വേഷം നിറഞ്ഞ വാക്കുകള്‍കൊണ്ട്‌അവര്‍ എന്നെ എന്ത് ചെയ്തു സങ്കീര്‍ത്തനങ്ങള്‍. 109. 3 ല്‍ പറയുന്നത് ?

1 point

4➤ അങ്ങയുടെ വിശിഷ്‌ടമായ കാരുണ്യത്തെപ്രതി എന്നെ എന്ത് ചെയ്യണമേ സങ്കീര്‍ത്തനങ്ങള്‍. 109. 21 ല്‍ പറയുന്നത് ?

1 point

5➤ അവര്‍ ശപിച്ചുകൊള്ളട്ടെ; എന്നാല്‍ അവിടുന്ന്‌ അനുഗ്രഹിക്കണമേ; എന്‍െറ എതിരാളികള്‍ ലജ്‌ജിതരാകട്ടെ! അങ്ങയുടെ ദാസന്‍ --------------------------- സങ്കീര്‍ത്തനങ്ങള്‍. 109. 28 പൂരിപ്പിക്കുക ?

1 point

6➤ അവന്‍െറ പിതാക്കന്‍മാരുടെ എന്ത് കര്‍ത്താവിന്‍െറ സന്നിധിയില്‍ ഓര്‍മിക്കപ്പെടട്ടെ സങ്കീര്‍ത്തനങ്ങള്‍. 109. 14 പറയുന്നത് ?

1 point

7➤ വിദ്വേഷം നിറഞ്ഞ വാക്കുകള്‍കൊണ്ട്‌അവര്‍ എന്നെ വളഞ്ഞു; എപ്രകാരം അവര്‍ എന്നെ ആക്രമിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 109. 3 ല്‍ പറയുന്നത് ?

1 point

8➤ അവന്‍െറ മക്കള്‍ അലഞ്ഞുനടന്നു ഭിക്‌ഷ ---------------------- അവര്‍ വസിക്കുന്ന നഷ്‌ടശിഷ്‌ടങ്ങളില്‍ നിന്ന്‌ അവര്‍ ആട്ടിയോടിക്കപ്പെടട്ടെ സങ്കീര്‍ത്തനങ്ങള്‍. 109. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവന്‍െറ മക്കള്‍ അനാഥരും അവന്‍െറ -------------- വിധവയുമായിത്തീരട്ടെ സങ്കീര്‍ത്തനങ്ങള്‍. 109. 9 പൂരിപ്പിക്കുക ?

1 point

10➤ എന്തെന്നാല്‍, ദുഷ്ടതയും വഞ്ചനയും നിറഞ്ഞ വായ്‌ എന്‍െറ നേരേ ---------------------- അത്‌ എനിക്കെതിരേ വ്യാജം പറയുന്നു സങ്കീര്‍ത്തനങ്ങള്‍. 109. 2 പൂരിപ്പിക്കുക ?

1 point

You Got