Malayalam Bible Quiz: Psalms Chapter 11 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:11 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നിഷ്കളങ്കഹ്യദയരെ ഇരുട്ട്ത്തെയ്യാൻ വേണ്ടി ആരാണ് വില്ലുകുലച്ചു അമ്പു തൊടുത്തിരിക്കുന്നുത് ?

1 point

2➤ കർത്താവു ആരെയൊക്കെ പരിശോധിക്കുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

3➤ ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു; പക്‌ഷിയെപ്പോലെ എവിടെ പോയി ഒളിക്കുക എന്ന്‌ നിങ്ങള്‍ക്കെന്നോട്‌ എങ്ങനെ പറയാന്‍ കഴിയും ?

1 point

4➤ പരമാര്‍ഥഹൃദയര്‍ അവിടുത്തെ എന്ത് ദര്‍ശിക്കും. ?

1 point

5➤ കര്‍ത്താവു തന്‍െറ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌; അവിടുത്തെ സിംഹാസനം എവിടെ ആണ് ?

1 point

6➤ കർത്താവിൻ്റെ മുഖം ആര് ദർശിക്കും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

7➤ കർത്താവു തൻ്റെ വിശുദ്ധമന്ദിരത്തിലുണ്ട് അവിടുത്തെ സിംഹാസനം സ്വർഗ്ഗത്തിലാണ് അവിടുത്തെ കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു അദ്ധ്യായം വാക്യം ഏത് ?

1 point

8➤ അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്ന് എന്ത് ചെയ്യുന്നു ?

1 point

9➤ നിഷ്‌കളങ്കഹൃദയരെ ഇരുട്ടത്തെയ്യാന്‍ വേണ്ടി ആര് വില്ലുകുലച്ച്‌അമ്പു തൊടുത്തിരിക്കുന്നു.

1 point

10➤ ആരുടെമേലാണ് കർത്താവ് തീക്കനലും ഗന്ധകവും വർഷിക്കുന്നത് എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got