Malayalam Bible Quiz: Psalms Chapter 110 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:110 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ വഴിയരികിലുള്ള ..........നിന്ന്‌ അവന്‍ പാനംചെയ്യും;അവന്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍ 110 : 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവ് എന്‍െറ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്‍െറ ആരെ നിന്‍െറ പാദപീഠമാക്കുവോളം നീ എന്‍െറ വലത്തുഭാഗത്തിരിക്കുക.എന്നു സങ്കീര്‍ത്തനങ്ങള്‍ 110 : 1ല്‍ പറയുന്നത്?

1 point

3➤ ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും. അധ്യായം , വാക്യം ഏത് ?

1 point

4➤ ജനതകളുടെയിടയില്‍ അവിടുന്നു തന്‍െറ........... നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; സങ്കീര്‍ത്തനങ്ങള്‍ 110 : 6 ല്‍ നിന്ന് ഉചിതമായത് പൂരിപ്പിക്കുക ?

1 point

5➤ ആര് സീയോനില്‍നിന്നു നിന്‍െറ അധികാരത്തിന്‍െറ ചെങ്കോല്‍ അയയ്‌ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക എന്നു സങ്കീര്‍ത്തനങ്ങള്‍ പറയുന്നു ?

1 point

6➤ കർത്താവ് തന്നെ ക്രോധത്തിന്റെ ദിനത്തിൽ രാജാക്കന്മാരോട് എന്ത് ചെയ്യും എന്ന് പറഞ്ഞിരിക്കുന്നത് എത്രാമത്തെ വാക്യത്തിലാണ്?

1 point

7➤ ആര് നിന്‍െറ വലത്തുവശത്തുണ്ട്‌; തന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും?

1 point

8➤ വിശുദ്ധ പര്‍വതത്തിലേക്ക് നീ സേനയെ നയിക്കുന്ന ദിവസം ആര് മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; എന്നു സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ എവിടേയ്ക്ക് സേനയെ നയിക്കുന്ന ദിവസത്തിൽ ആണ് ജനം മടികൂടാതെ തങ്ങളെ തന്നെ നിനക്ക് സമർപ്പിക്കും എന്നാണ് കർത്താവ് പറയുന്നത്?

1 point

10➤ എന്തിന്‍റെ ഉദരത്തില്‍നിന്നു മഞ്ഞെന്ന പോലെ യുവാക്കള്‍ നിന്‍െറ അടുത്തേക്കുവരും എന്നു സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got