Malayalam Bible Quiz: Psalms Chapter 111 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:111 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുന്നു തന്‍െറ ആരെ വീണ്ടെടുത്തു; അവിടുന്നു തന്‍െറ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു സങ്കീര്‍ത്തനങ്ങള്‍. 111. 9 ല്‍ പറയുന്നത് ?

1 point

2➤ അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്‌സുറ്റതുമാണ്‌; അവിടുത്തെ ---------------- ശാശ്വതമാണ്‌ സങ്കീര്‍ത്തനങ്ങള്‍. 111. 3 പൂരിപ്പിക്കുക ?

1 point

3➤ അതു പരിശീലിക്കുന്നവര്‍ ആരാകും. അവിടുന്ന്‌ എന്നേക്കും സ്‌തുതിക്കപ്പെടും സങ്കീര്‍ത്തനങ്ങള്‍. 111. 10 ല്‍ പറയുന്നത് ?

1 point

4➤ ജനതകളുടെ അവകാശത്തെ തന്‍െറ ജനത്തിനു നല്‍കിക്കൊണ്ടു തന്‍െറ പ്രവൃത്തികളുടെ ശക്‌തിയെ അവര്‍ക്കു വെളിപ്പെടുത്തി. അധ്യായം , വാക്യം ഏത് ?

1 point

5➤ അവിടുത്തെ പ്രവൃത്തി --------------- തേജസ്‌സുറ്റതുമാണ്‌; അവിടുത്തെനീതി ശാശ്വതമാണ്‌ സങ്കീര്‍ത്തനങ്ങള്‍. 111. 3 പൂരിപ്പിക്കുക ?

1 point

6➤ തന്‍െറ അദ്‌ഭുതപ്രവൃത്തികളെ അവിടുന്നു സ്‌മരണീയമാക്കി; കര്‍ത്താവു ---------------- വാത്‌സല്യനിധിയുമാണ്‌. സങ്കീര്‍ത്തനങ്ങള്‍. 111. 4 പൂരിപ്പിക്കുക ?

1 point

7➤ വിശുദ്‌ധവും ഭീതിദായകവുമാണ്‌ അവിടുത്തെ--------------സങ്കീര്‍ത്തനങ്ങള്‍. 111. 9 പൂരിപ്പിക്കുക ?

1 point

8➤ അവിടുന്നു തന്‍െറ ആരെ വീണ്ടെടുത്തു; അവിടുന്നു തന്‍െറ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു സങ്കീര്‍ത്തനങ്ങള്‍. 111. 9 ല്‍ പറയുന്നത് ?

1 point

9➤ അവിടുത്തെ എന്ത് വിശ്വസ്‌തവും നീതിയുക്‌തവുമാണ്‌.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ അവിടുത്തെ പ്രമാണങ്ങള്‍ ---------------- വിശ്വസ്‌തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെഎന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 111. 8 നിന്ന് പറയുന്നത് ?

1 point

You Got