Malayalam Bible Quiz: Psalms Chapter 112 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:112 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഉദാരമായി വായ്‌പകൊടുക്കുകയും എപ്രകാരം വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. സങ്കീര്‍ത്തനങ്ങള്‍. 112. 5 ല്‍ പറയുന്നത് ?

1 point

2➤ സത്യസന്‌ധരുടെ ആര് അനുഗൃഹീതമാകും സങ്കീര്‍ത്തനങ്ങള്‍. 112. 2 ല്‍ പറയുന്നത് ?

1 point

3➤ ദുഷ്‌ടന്‍ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്‍െറ ഉള്ളുരുകുന്നു; ദുഷ്‌ടന്‍െറ ------------------- നിഷ്‌ഫലമാകും. സങ്കീര്‍ത്തനങ്ങള്‍. 112 10 പൂരിപ്പിക്കുക ?

1 point

4➤ അവന്‍ ഭയപ്പെടുകയില്ല; അവന്‍ ശത്രുക്കളുടെ എന്ത് കാണും സങ്കീര്‍ത്തനങ്ങള്‍. 112. 8 ല്‍ പറയുന്നത് ?

1 point

5➤ നീതിമാന്‌ ഒരിക്കലും എന്ത് തട്ടുകയില്ല; അവന്‍െറ സ്‌മരണ എന്നേക്കും നിലനില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍. 112. 6 ല്‍ പറയുന്നത് ?

1 point

6➤ എങ്ങനെ വായ്‌പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. സങ്കീര്‍ത്തനങ്ങള്‍. 112. 5 ല്‍ പറയുന്നത് ?

1 point

7➤ അവന്‍െറ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ആരുടെ പരാജയം കാണും സങ്കീര്‍ത്തനങ്ങള്‍. 112. 8 ല്‍ പറയുന്നത് ?

1 point

8➤ അവന്‍െറ ഹൃദയം അചഞ്ചലവും ആരില്‍ ആശ്രയിക്കുന്നതുമാണ്‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ അവന്‍ അഭിമാനത്തോടെ എന്ത് ഉയര്‍ത്തി നില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍. 112. 9 ല്‍ പറയുന്നത് ?

1 point

10➤ ദുഷ്‌ടന്‍ അതുകണ്ടു ------------------- ,പല്ലിറുമ്മുന്നു; അവന്‍െറ ഉള്ളുരുകുന്നു; ദുഷ്‌ടന്‍െറ ആഗ്രഹം നിഷ്‌ഫലമാകും. സങ്കീര്‍ത്തനങ്ങള്‍. 112 10 പൂരിപ്പിക്കുക ?

1 point

You Got