Malayalam Bible Quiz: Psalms Chapter 113 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:113 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നമ്മുടെ ദൈവമായ കര്‍ത്താവിനു ----------------- ആരുണ്ട്‌ അവിടുന്ന്‌ ഉന്നതത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 113. 5 ല്‍ പൂരിപ്പിക്കുക ?

1 point

2➤ അവിടുന്നു ആരെ പൊടിയില്‍നിന്ന് ‌ഉയര്‍ത്തുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്‌? അവിടുന്ന്‌ എവിടെ ഉപവിഷ്‌ടനായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 113. 5 ല്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവു സകല ------------------------ മേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 113. 4 പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ -------------------------. സങ്കീര്‍ത്തനങ്ങള്‍. 113. 4 പൂരിപ്പിക്കുക ?

1 point

6➤ ഉദയം മുതല്‍ അസ്‌തമയംവരെ ---------------- നാമം വാഴ്‌ത്തപ്പെടട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ ഉദയം മുതല്‍ എപ്പോള്‍ വരെ കര്‍ത്താവിന്‍െറ നാമം വാഴ്‌ത്തപ്പെടട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ ---------------- ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 113. 4 പൂരിപ്പിക്കുക ?

1 point

9➤ അവിടുന്നു വന്‌ധ്യയ്‌ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ എന്ത് ചെയ്യുന്നു; സങ്കീര്‍ത്തനങ്ങള്‍. 113. 9 ല്‍ പറയുന്നത് ?

1 point

10➤ അവിടുന്നു ---------------------‌ ആകാശത്തെയുംഭൂമിയെയും നോക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 113. 6 പൂരിപ്പിക്കുക ?

1 point

You Got