Malayalam Bible Quiz: Psalms Chapter 115 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:115 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവയ്‌ക്കു ----------------------- എന്നാല്‍സ്‌പര്‍ശിക്കുന്നില്ല; കാലുണ്ട്‌, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്‌ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.സങ്കീര്‍ത്തനങ്ങള്‍ 115. 7 പൂരിപ്പിക്കുക ?

1 point

2➤ അവയ്‌ക്കു ----------- എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്‌, എന്നാല്‍ മണത്തറിയുന്നില്ല. സങ്കീര്‍ത്തനങ്ങള്‍. 115. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ അവയ്‌ക്കു കാതുണ്ട്‌, എന്നാല്‍ കേള്‍ക്കുന്നില്ല: എന്നാല്‍ മണത്തറിയുന്നില്ല. സങ്കീര്‍ത്തനങ്ങള്‍. 115. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആകാശവും ഭൂമിയും സൃഷ്‌ടിച്ച കര്‍ത്താവു നിങ്ങളെ --------------------- സങ്കീര്‍ത്തനങ്ങള്‍. 115. 15 പൂരിപ്പിക്കുക ?

1 point

5➤ അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്‌; അവയില്‍ -------------------- അതുപോലെതന്നെ.സങ്കീര്‍ത്തനങ്ങള്‍. 115. 8 പൂരിപ്പിക്കുക ?

1 point

6➤ അവരുടെ ദൈവമെവിടെ എന്നു ----------------- പറയാന്‍ ഇടയാക്കുന്നതെന്തിന്‌ സങ്കീര്‍ത്തനങ്ങള്‍. 115. 2 പൂരിപ്പിക്കുക ?

1 point

7➤ ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ -----------------പരിചയും. സങ്കീര്‍ത്തനങ്ങള്‍. 115. 9 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ഭൂമി അവിടുന്നു ആര്‍ക്ക് നല്‍കിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 115. 16 പറയുന്നത് ?

1 point

9➤ മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും ആരെ സ്‌തുതിക്കുന്നില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ അങ്ങയുടെ കാരുണ്യത്തെയുംവിശ്വസ്‌തതയെയുംപ്രതി അങ്ങയുടെ എന്തിനാണ് മഹത്വം നല്‍കപ്പെടേണ്ടത്‌ സങ്കീര്‍ത്തനങ്ങള്‍. 115. 1 പറയുന്നത് ?

1 point

You Got