Malayalam Bible Quiz: Psalms Chapter 116 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:116 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞാന്‍ എന്തിന്റെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കും.സങ്കീര്‍ത്തനങ്ങള്‍. 116. 13 പറയുന്നത് ?

1 point

2➤ ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്‍െറ എന്ത് കാത്തുസൂക്‌ഷിച്ചു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്‍െറ മുന്‍പില്‍. എന്ത് ചെയ്യും സങ്കീര്‍ത്തനങ്ങള്‍. 116. 9 പറയുന്നത് ?

1 point

4➤ മനുഷ്യരെല്ലാവരും വഞ്ചകരാണെന്നു ---------------- ഞാന്‍ പറഞ്ഞു. സങ്കീര്‍ത്തനങ്ങള്‍. 116. 11 പൂരിപ്പിക്കുക ?

1 point

5➤ അവിടുത്തെ ജനത്തിന്‍െറ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്‍െറ എന്ത് നിറവേറ്റും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാബലിഅര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്‍െറ എന്ത് വിളിച്ചപേക്‌ഷിക്കും.സങ്കീര്‍ത്തനങ്ങള്‍. 116. 17 പറയുന്നത് ?

1 point

7➤ കര്‍ത്താവ്‌ എന്‍െറ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും? അധ്യായം , വാക്യം ഏത് ?

1 point

8➤ പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ എന്ത് ചെയ്യുന്നു സങ്കീര്‍ത്തനങ്ങള്‍. 116. 3 ല്‍ പറയുന്നത് ?

1 point

9➤ അവിടുത്തെ ആരുടെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്‍െറ നേര്‍ച്ചകള്‍ നിറവേറ്റും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ ആരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്‌എന്നെ രക്‌ഷിച്ചു. ?

1 point

You Got