Malayalam Bible Quiz: Psalms Chapter 118 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:118 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു -------------------- നല്‍കിയത്‌; മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍. പ്രഭാഷകന്‍. 118. ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങളെ ------------------------ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ സങ്കീര്‍ത്തനങ്ങള്‍. 118. 25 ഉചിതമായത് പൂരിപ്പിക്കുക ?

1 point

3➤ ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; എന്‍െറ എന്ത് കേട്ട്‌ അവിടുന്ന് ‌എന്നെ മോചിപ്പിച്ചു. സങ്കീര്‍ത്തനങ്ങള്‍. 118. 5 ല്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവ്‌ എന്‍െറ പക്‌ഷത്തുണ്ട്‌,ഞാന്‍ --------------------- മനുഷ്യന്‌ എന്നോട്‌ എന്തുചെയ്യാന്‍ കഴിയും സങ്കീര്‍ത്തനങ്ങള്‍. 118. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ ജയഘോഷമുയരുന്നു; കര്‍ത്താവിന്‍െറ വലത്തുകൈ ----------- പ്രകടമാക്കി. സങ്കീര്‍ത്തനങ്ങള്‍. 118. 15 പൂരിപ്പിക്കുക ?

1 point

6➤ അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്‌ കര്‍ത്താവിന്‍െറ ആര് പറയട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞ ------------- ‌മൂലക്കല്ലായിത്തീര്‍ന്നു. സങ്കീര്‍ത്തനങ്ങള്‍. 118. 22 പൂരിപ്പിക്കുക ?

1 point

8➤ ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌; ഇതു നമ്മുടെ ---------------- വിസ്‌മയാവഹമായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 118. 23 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു --------- പറയട്ടെ. സങ്കീര്‍ത്തനങ്ങള്‍. 118. 19 പൂരിപ്പിക്കുക ?

1 point

10➤ അവിടുത്തെ എന്ത് ശാശ്വതമാണെന്ന്‌ അഹറോന്‍െറ ഭവനം പറയട്ടെ സങ്കീര്‍ത്തനങ്ങള്‍. 118. 3 പറയുന്നത് ?

1 point

You Got