Malayalam Bible Quiz: Psalms Chapter 119 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:119 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ കല്‍പനകളാണ്‌ എന്‍െറ ------------------ അവയാണ്‌ എനിക്ക്‌ ഉപദേശംനല്‍കുന്നത്‌. സങ്കീര്‍ത്തനങ്ങള്‍. 119. 24 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്ത് മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍െറ നിയമം അനുസരിക്കുന്നവര്‍,ഭാഗ്യവാന്‍മാര്‍ ? എന്നു സങ്കീര്‍ത്തനങ്ങള്‍ 119 : 1 ല്‍ പറയുന്നു ?

1 point

3➤ അങ്ങയുടെ..............ആണ്‌ എന്‍െറ ആനന്‌ദം. സങ്കീര്‍ത്തനങ്ങള്‍ 119 : 174ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ കഷ്‌ടതയും തീവ്രവേദനയും എന്നെഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്ക്‌ എന്ത് പകര്‍ന്നു. ?

1 point

5➤ അങ്ങയുടെ പ്രമാണങ്ങളാല്‍ ഞാന്‍ അറിവു നേടി; അതിനാല്‍ വ്യാജ മാര്‍ഗങ്ങള്‍ ഞാന്‍. സങ്കീര്‍ത്തനങ്ങള്‍ 119 ല്‍ നിന്ന് വിട്ടുപോയ വാക്ക് ഏത് ?

1 point

6➤ അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ എന്ത് ലഭിക്കും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്‌ട്യം ദര്‍ശിക്കാന്‍ എന്‍െറ എന്ത് തുറക്കണമേ സങ്കീര്‍ത്തനങ്ങള്‍. 119. 18 ല്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവേ, അവിടുന്നു നീതിമാനാണ്‌; അവിടുത്തെ എന്ത് നീതിയുക്‌തമാണ്‌ സങ്കീര്‍ത്തനങ്ങള്‍. 119. 137. ല്‍ പറയുന്നത് ?

1 point

9➤ എന്ത് മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍െറ .......... അനുസരിക്കുന്നവര്‍,ഭാഗ്യവാന്‍മാര്‍ ? എന്നു സങ്കീര്‍ത്തനങ്ങള്‍ 119 : 1 ല്‍ പറയുന്നു ?

1 point

10➤ ഒരുക്കമുള്ള ഹൃദയം അങ്ങ്‌ എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെ എന്തിന്റെ പാതയില്‍ ഉത്‌സാഹത്തോടെ ചരിക്കും.സങ്കീര്‍ത്തനങ്ങള്‍. 119. 32 ല്‍ പറയുന്നത് ?

1 point

You Got