Malayalam Bible Quiz: Psalms Chapter 12 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:12 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കർത്താവിൻ്റെ വാഗ്ദാനങ്ങൾ നിർമലമാണ് ഉലയിൽ ഏഴാവ്യത്തി ശുദ്ധിചെയ്തെടുത്ത ___ ആണ് ?

1 point

2➤ കർത്താവിൻ്റെ വാഗ്ദാനങ്ങൾ നിർമലമാണ് ഉലയിൽ ഏഴാവ്യത്തി ശുദ്ധിചെയ്തെടുത്ത വെള്ളിയാണ് അദ്ധ്യായം വാക്യം ഏത് ?

1 point

3➤ ദരിദ്രർ എന്ത് ചെയ്യപ്പെടുന്നു എന്നാണ് കർത്താവ് അരുളിച്ചെയ്യുന്നത് ?

1 point

4➤ പാവപ്പെട്ടവർ എന്ത് ചെയ്യപ്പെടുന്നു എന്നാണ് കർത്താവ് അരുളിച്ചെയ്യുന്നത് ?

1 point

5➤ ഓരോരുത്തനും അയല്‍ക്കാരനോട്‌ -------- പറയുന്നു; അവരുടെ അധരങ്ങളില്‍ മുഖസ്‌തുതിയുംഹൃദയത്തില്‍ കാപട്യവുമാണ്‌.

1 point

6➤ ഓരോരുത്തനും അയൽക്കാരനോട് അസത്യം പറയുന്നു അവരുടെ അധരങ്ങളിൽ മുഖസ്തുതിയും ഹ്യദയത്തിൽ ____ആണ് ?

1 point

7➤ എന്നാൽ കർത്താവ് അരുളിച്ചെയ്യുന്നു ദരിദ്രർ ചൂഷണം ചെയ്യപ്പെടുന്നു പാവപ്പെട്ടവർ നെടുവീർപ്പെടുന്നു അതിനാൽ അവർ ആശിക്കുന്ന ___ ഞാൻ അവർക്കു നൽകും ?

1 point

8➤ കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ! ഈ------------നിന്ന് ഞങ്ങളെകാത്തുകൊള്ളണമേ. ?

1 point

9➤ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും, അധരങ്ങള്‍ ഞങ്ങള്‍ക്കു തുണയുണ്ട്‌; ആരുണ്ടു ഞങ്ങളെ ------------ എന്ന്‌ അവര്‍ പറയുന്നു.

1 point

10➤ കർത്താവേ ഞങ്ങളെ കാത്തുകൊള്ളണമേ ഈ തലമുറയിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ അദ്ധ്യായം വാക്യം ഏത് ?

1 point

You Got