Malayalam Bible Quiz: Psalms Chapter 120 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:120 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഞാന്‍ സമാധാനത്തിനുവേണ്ടി വാദിക്കുന്നു; എന്നാല്‍ അവര്‍ എന്തിനൊരുങ്ങുന്നു സങ്കീര്‍ത്തനങ്ങള്‍. 120. 7 പറയുന്നത് ?

1 point

2➤ ധീരയോദ്‌ധാവിന്‍െറ മൂര്‍ച്ചയുള്ള അസ്‌ത്രവും ചുട്ടുപഴുത്ത തന്നെ. സങ്കീര്‍ത്തനങ്ങള്‍. 120. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചനനിറഞ്ഞനാവില്‍നിന്നും എന്നെ എന്ത് ചെയ്യേണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 120. 2 ല്‍ പറയുന്നത് ?

1 point

4➤ എന്‍െറ എന്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു; അവിടുന്ന്‌ എനിക്കുത്തരമരുളും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നുംവഞ്ചന നിറഞ്ഞ എന്തില്‍ നിന്നുംഎന്നെ രക്‌ഷിക്കണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 120. 2 ല്‍ പറയുന്നത് ?

1 point

6➤ ധീരയോദ്‌ധാവിന്‍െറ മൂര്‍ച്ചയുള്ള ചുട്ടുപഴുത്ത കനലും തന്നെ. സങ്കീര്‍ത്തനങ്ങള്‍. 120. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ മേഷെക്കില്‍ വസിക്കുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളില്‍ പാര്‍ക്കുന്നതുകൊണ്ടും എനിക്കു -------------സങ്കീര്‍ത്തനങ്ങള്‍. 120. 5 പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവേ, വ്യാജം പറയുന്ന അധരങ്ങളില്‍ നിന്നും എന്ത് നിറഞ്ഞ നാവില്‍നിന്നും എന്നെ രക്‌ഷിക്കണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 120. 2 ല്‍ പറയുന്നത് ?

1 point

9➤ വഞ്ചന നിറഞ്ഞനാവേ, നിനക്ക്‌ എന്തുലഭിക്കും? ഇനിയും എന്തു ശിക്‌ഷയാണ്‌ നിനക്കു നല്‍കുക? അധ്യായം , വാക്യം ഏത് ?

1 point

10➤ കര്‍ത്താവേ, വ്യാജം പറയുന്ന എന്തില്‍ നിന്നും വഞ്ചന നിറഞ്ഞ നാവില്‍നിന്നും എന്നെ രക്‌ഷിക്കണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 120. 2 ല്‍ പറയുന്നത് ?

1 point

You Got