Malayalam Bible Quiz: Psalms Chapter 121 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:121 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ പര്‍വതങ്ങളിലേക്കു ഞാന്‍ എന്ത് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും സങ്കീര്‍ത്തനങ്ങള്‍. 121. 1 ല്‍ പറയുന്നത് ?

1 point

2➤ നിന്‍െറ ------------- വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 121. 3 പൂരിപ്പിക്കുക ?

1 point

3➤ പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു എന്ത് എവിടെ നിന്നു വരും സങ്കീര്‍ത്തനങ്ങള്‍. 121. 1 ല്‍ പറയുന്നത് ?

1 point

4➤ സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ---------------- സംരക്‌ഷിക്കുംസങ്കീര്‍ത്തനങ്ങള്‍. 121. 7 പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവാണു നിന്‍െറ കാവല്‍ക്കാരന്‍; നിനക്കു എന്ത് ഏകാന്‍ അവിടുന്നുനിന്‍െറ വലത്തുഭാഗത്തുണ്ട്‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ സകല ----------------------- നിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കുംസങ്കീര്‍ത്തനങ്ങള്‍. 121. 7 പൂരിപ്പിക്കുക ?

1 point

7➤ പകല്‍ സൂര്യനോ രാത്രി ചന്‌ദ്രനോ നിന്നെ എന്ത് ചെയ്യുകയില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ ---------------------- അവിടുന്നു നിന്‍െറ ജീവന്‍ സംരക്‌ഷിക്കും സങ്കീര്‍ത്തനങ്ങള്‍. 121. 7 പൂരിപ്പിക്കുക ?

1 point

9➤ സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്‌നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്‍െറ ജീവന്‍ ----------------- സങ്കീര്‍ത്തനങ്ങള്‍. 121. 7 പൂരിപ്പിക്കുക ?

1 point

10➤ എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ചകര്‍ത്താവില്‍നിന്ന്‌. അധ്യായം , വാക്യം ഏത് ?

1 point

You Got