Malayalam Bible Quiz: Psalms Chapter 124 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:124 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവ് ആര് എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 124 : 8ല്‍ പറയുന്നത് ?

1 point

2➤ നമ്മെ അവരുടെ ............. ഇരയായി ക്കൊടുക്കാതിരുന്ന കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! സങ്കീര്‍ത്തനങ്ങള്‍ 124 : 6 ല്‍ നിന്നു പൂരിപ്പിക്കുക?

1 point

3➤ എന്ത് പ്രവാഹം നമ്മുടെ മേല്‍ കവിഞ്ഞൊഴുകുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 124 : 5 ല്‍ എന്ത് പറയുന്നു?

1 point

4➤ ........നമ്മെ മൂടിക്കളയുമായിരുന്നു. എന്നു സങ്കീര്‍ത്തനങ്ങള്‍ 124 : 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ വേടന്‍െറ കെണിയില്‍ നിന്നു പക്‌ഷിയെന്ന പോലെ ............. രക്‌ഷപെട്ടു; സങ്കീര്‍ത്തനങ്ങള്‍ 124 : 7 ല്‍ എന്ത് പറയുന്നു ?

1 point

6➤ ജലപ്രവാഹം നമ്മെ .............കളയുമായിരുന്നു; എന്നു സങ്കീര്‍ത്തനങ്ങള്‍ 124 : 4 ല്‍ നിന്നു പൂരിപ്പിക്കുക

1 point

7➤ നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കര്‍ത്താവു .................! സങ്കീര്‍ത്തനങ്ങള്‍ 124 : 6 ല്‍ എന്ത് പറയുന്നു ?

1 point

8➤ അവരുടെ കോപം നമുക്കെതിരേ ..........................., അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 124 : 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോള്‍ , അവര്‍ നമ്മെ ...................... വിഴുങ്ങിക്കളയുമായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 124 : 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ജനങ്ങള്‍ .................. ഉയര്‍ന്നപ്പോള്‍, കര്‍ത്താവു നമ്മോടുകൂടെ ഇല്ലായിരുന്നു എങ്കില്‍, എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 124 : 2 ല്‍ പറയുന്നത്?

1 point

You Got