Malayalam Bible Quiz: Psalms Chapter 125 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:125 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവില്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്‌.സങ്കീര്‍ത്തനങ്ങള്‍. 12 5. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ആരുടെ ചെങ്കോല്‍ ഉയരുകയില്ല; സങ്കീര്‍ത്തനങ്ങള്‍. 125. 3 ല്‍ നിന്ന് ഉചിതമായതു ചേര്‍ക്കുക ?

1 point

3➤ കര്‍ത്താവേ, നല്ലവര്‍ക്കും ഹൃദയപരമാര്‍ഥതയുള്ളവര്‍ക്കും എന്ത്‌ ചെയ്യണമേ എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 125. 4 ല്‍ യാചിക്കുന്നത് ?

1 point

4➤ എന്തിന്റെ മാര്‍ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ദുഷ്‌കര്‍മികളോടു കൂടെ പുറന്തള്ളും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ഇസ്രായേലില്‍ -------- നിലനില്‍ക്കട്ടെ. 126. 5 ല്‍ ഉചിതമായത് പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവേ, നല്ലവര്‍ക്കും ----------- യുള്ളവര്‍ക്കും നന്മ‌ ചെയ്യണമേ സങ്കീര്‍ത്തനങ്ങള്‍. 126. 4 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ പര്‍വതങ്ങള്‍ ജറുസലെമിനെ ----------- നില്‍ക്കുന്നതുപോലെ, കര്‍ത്താവ്‌ ഇന്നുമെന്നേക്കും തന്‍െറ ജനത്തെ വലയംചെയ്യുന്നു. ?

1 point

8➤ നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്‌ടരുടെ ----------- ഉയരുകയില്ല; സങ്കീര്‍ത്തനങ്ങള്‍. 125. 3 ല്‍ നിന്ന് ഉചിതമായതു ചേര്‍ക്കുക ?

1 point

9➤ വക്രതയുടെ മാര്‍ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ആരോട് കൂടെ പുറന്തള്ളും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ നീതിമാന്‍മാര്‍ ---------- ചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ.സങ്കീര്‍ത്തനങ്ങള്‍. 125.3 നിന്ന് പൂരിപ്പിക്കുക ?

1 point

You Got