Malayalam Bible Quiz: Psalms Chapter 126 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:126 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവ്‌ അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന്‌ ജനതകളുടെയിടയില്‍ --------- .സങ്കീര്‍ത്തനങ്ങള്‍. 126. 2 ല്‍ നിന്ന് ഉചിതമായതു ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവ്‌ അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന്‌ -------------- പ്രഘോഷിക്കപ്പെട്ടു.സങ്കീര്‍ത്തനങ്ങള്‍. 126. 2 ല്‍ നിന്ന് ഉചിതമായതു ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

3➤ വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട്‌ എപ്രാകാരം വീട്ടിലേക്കു മടങ്ങും. എന്നാണ് സങ്കീര്‍ത്തകന്‍ 126. 6 ല്‍ പറയുന്നത് ?

1 point

4➤ നെഗെബിലെ എന്തിനെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കണമേ എന്നാണ് 126. 4 ല്‍ സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?

1 point

5➤ കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത്‌ ഒരു ത്തോന്നി.സങ്കീര്‍ത്തനങ്ങള്‍. 126. 1 വിട്ടു പ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ എന്തിനു പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട്‌ ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും. എന്നാണ് സങ്കീര്‍ത്തകന്‍ 126. 6 ല്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു; ഞങ്ങള്‍ എന്ത് ചെയ്യുന്നു എന്നാണ്. സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കണ്ണീരോടെ വിതയ്‌ക്കുന്നവര്‍ എപ്രകാരം കൊയ്യട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്‌ക്കാന്‍ പോകുന്നവന്‍ എന്ത് ചുമന്നുകൊണ്ട്‌ ആഹ്‌ളാദത്തോടെ വീട്ടിലേക്കു മടങ്ങും. എന്നാണ് സങ്കീര്‍ത്തകന്‍ 126. 6 ല്‍ പറയുന്നത് ?

1 point

10➤ കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു ---------- കൊണ്ടുവന്നപ്പോള്‍ അത്‌ ഒരു സ്വപ്‌നമായിത്തോന്നി. ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

You Got