Malayalam Bible Quiz: Psalms Chapter 127 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:127 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം ................ ആണ് സങ്കീര്‍ത്തനങ്ങള്‍ 127 : 1 ല്‍ നിന്നുന്‍ പൂരിപ്പിക്കുക?

1 point

2➤ യൗവനത്തില്‍ ജനിക്കുന്ന ആര് യുദ്‌ധവീരന്‍െറ കൈയിലെ അസ്‌ത്രങ്ങള്‍പോലെയാണ്‌. ?

1 point

3➤ എന്തുകൊണ്ടാണ് അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത്‌ ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 127 : 2ല്‍ എന്നു സങ്കീര്‍ത്തകന്‍ പറയുന്നത്?

1 point

4➤ കര്‍ത്താവു എന്ത് പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്‌. എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 127 : 1 ല്‍ പറയുന്നത്?

1 point

5➤ അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍ വച്ച്‌ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല. സങ്കീര്‍ത്തനങ്ങള്‍. 127. 5 വിട്ടുപോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ആര് നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം. സങ്കീര്‍ത്തനങ്ങള്‍ 127 : 1 ല്‍ നിന്ന് പൂരിപ്പിക്കുക

1 point

7➤ എപ്പോള്‍ ജനിക്കുന്ന മക്കള്‍ യുദ്‌ധവീരന്‍െറ കൈയിലെ അസ്‌ത്രങ്ങള്‍പോലെയാണ്‌. എന്നാണ് 127. 4 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്‌ധവീരന്‍െറ കൈയിലെ എന്ത് പോലെയാണ്‌. ?

1 point

9➤ കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ ആരുടെ അധ്വാനം വ്യര്‍ഥമാണ്‌. എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 127 : 1 ല്‍ പറയുന്നത്?

1 point

10➤ കര്‍ത്താവിന്‍െറ ദാനം‌ ആരെന്നാണ് സങ്കീര്‍ത്തകന്‍ 127. 3 ല്‍ പറയുന്നത് ?

1 point

You Got