Malayalam Bible Quiz: Psalms Chapter 128 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:128 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ നിന്‍െറ അധ്വാന ഫലം നീ അനുഭവിക്കും; നീ സന്തുഷ്‌ടനായിരിക്കും ;നിനക്കു വരും. സങ്കീര്‍ത്തനങ്ങള്‍.128. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ നിന്റെ --------- നിന്റെ മേശയ്‌ക്കുചുറ്റും ഒലീവ്തൈകള്‍ പോലെയും .ആകുമെന്നാണ് സങ്കീര്‍ത്തനങ്ങള്‍.128. 3 ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

3➤ നിന്‍െറ ഭാര്യ ഭവനത്തില്‍ ഫലസമൃദ്‌ധമായ എന്ത് പോലെയായിരിക്കും എന്നാണു സങ്കീര്‍ത്തനങ്ങള്‍.128.3 പറയുന്നത് ?

1 point

4➤ കര്‍ത്താവു സീയോനില്‍നിന്നു നിന്നെ എന്ത് ചെയ്യട്ടെ എന്നാണ്.സങ്കീര്‍ത്തനങ്ങള്‍. 128 .5 ല്‍ പറയുന്നത് ?

1 point

5➤ നിന്റെ മക്കള്‍ നിന്റെ ചുറ്റും ഒലീവ്തൈകള്‍ പോലെയും.ആകുമെന്നാണ് സങ്കീര്‍ത്തനങ്ങള്‍.128. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ കര്‍ത്താവു സീയോനില്‍നിന്നു നിന്നെ നിന്‍െറ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്‍െറ ഐശ്വര്യം കാണും.സങ്കീര്‍ത്തനങ്ങള്‍. 128.5 ല്‍ വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ കര്‍ത്താവു സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കട്ടെ! നിന്‍െറ നീ ജറുസലെമിന്‍െറ ഐശ്വര്യം കാണും.സങ്കീര്‍ത്തനങ്ങള്‍. 128. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ നിന്റെ മക്കള്‍ നിന്റെ മേശയ്‌ക്കുചുറ്റും എന്ത് പോലെയും.ആകുമെന്നാണ് സങ്കീര്‍ത്തനങ്ങള്‍.128. 3 പറയുന്നത് ?

1 point

9➤ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ആരെന്നാണ് സങ്കീര്‍ത്തകന്‍ 128. 1 ല്‍ പറയുന്നത് ?

1 point

10➤ നിന്‍െറ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്‍െറ എന്ത് കാണും.സങ്കീര്‍ത്തനങ്ങള്‍. 128.5 ല്‍ പറയുന്നത് ?

1 point

You Got