Malayalam Bible Quiz: Psalms Chapter 13 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:13 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എത്രനാൾ ഞാൻ ___ സഹിക്കണം ? എത്രനാൾ രാപകൻ ഹ്യദയവ്യഥയനുഭവിക്കണം ? എത്രനാൾ എൻ്റെ ശത്രു എന്നെ ജയിച്ചു നിൽക്കും ?

1 point

2➤ ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു എൻ്റെ അങ്ങയുടെ രക്ഷയിൽ ആനന്ദം കൊള്ളും സങ്കീര്‍ത്തനങ്ങള്‍ 13. 5 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?

1 point

3➤ ഞാൻ കർത്താവിനെ പാടി -------- അവിടുന്നു എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു അദ്ധ്യായം വാക്യം ഏത് ?

1 point

4➤ ഞാൻ അവിടുത്തെ കരുണയിൽ ____ എൻ്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ ആനന്ദം കൊള്ളും ?

1 point

5➤ ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു എൻ്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ എന്തു ചെയ്യുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

6➤ കർത്താവേ എത്രനാൾ അങ്ങെന്നെ മറക്കും ? എന്നേക്കുമായി എന്നെ വിസ്മരിക്കുമോ ? എത്രനാൾ അങ്ങയുടെ __ മറച്ചുപിടിക്കും ?

1 point

7➤ ഞാൻ പരിഭ്രമിക്കുന്നതു കണ്ട് ആര് ആനന്ദിക്കാൻ ഇടവരുത്തരുതേ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

8➤ ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു എൻ്റെ ഹൃദയം അങ്ങയുടെ എന്തിൽ ആനന്ദം കൊള്ളുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

9➤ ഞാൻ കർത്താവിനെ പാടി സ്തുതിക്കും അവിടുന്നു എന്നോട് അതിരറ്റ ___ കാണിച്ചിരിക്കുന്നു ?

1 point

10➤ എൻ്റെ ദൈവമായ കർത്താവേ എന്നെ കടാക്ഷിച്ച് ഉത്തരമരുളണമേ ഞാൻ എന്തിൽ വഴുതി വീഴാതിരിക്കാൻ എൻ്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

You Got