Malayalam Bible Quiz: Psalms Chapter 131 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:131 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ മാതാവിന്‍െറ മടിയില്‍ എങ്ങനെ കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 131. 2 ല്‍ പറയുന്നത് ?

1 point

2➤ ഇസ്രായേലേ, കര്‍ത്താവില്‍ പ്രത്യാശ വയ്‌ക്കുക. സങ്കീര്‍ത്തനങ്ങള്‍. 131. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ മാതാവിന്‍െറ മടിയില്‍ ശാന്തമായി കിടക്കുന്ന ആരെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; സങ്കീര്‍ത്തനങ്ങള്‍. 131. 2 ല്‍ പറയുന്നത് ?

1 point

4➤ ---------- ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ്‌ എന്‍െറ ആത്‌മാവ്‌.സങ്കീര്‍ത്തനങ്ങള്‍. 131. 2 ല്‍ വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ ശാന്തമായി ഉറങ്ങുന്ന ആരെപ്പോലെയാണ്‌ എന്‍െറ ആത്‌മാവ്‌.എന്നാണ് 131. 2 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ -----------, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശ വയ്‌ക്കുക. സങ്കീര്‍ത്തനങ്ങള്‍. 131. 3 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

7➤ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ്‌ എന്റെ എന്ത് എന്നാണ് 131. 2 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവേ, എന്‍െറ ഹ്യദയം എന്‍െറ നയനങ്ങളില്‍ നിഗളമില്ല.സങ്കീര്‍ത്തനങ്ങള്‍. 131. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ ------- വയ്‌ക്കുക. സങ്കീര്‍ത്തനങ്ങള്‍. 131. 3 ല്‍ ഉചിതമായ ഭാഗം ചേര്‍ക്കുക ?

1 point

10➤ എന്‍െറ കഴിവില്‍ ക്കവിഞ്ഞവന്‍ കാര്യങ്ങളിലും വിസ്‌മയാവഹമായ പ്രവൃത്തികളിലും ഞാന്‍ . സങ്കീര്‍ത്തനങ്ങള്‍. 131. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got