Malayalam Bible Quiz: Psalms Chapter 132 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:132 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു -------- സങ്കീര്‍ത്തനങ്ങള്‍. 132. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഒരു വാസസ്‌ഥലം,കണ്ടെണ്ടത്തുന്നതുവരെ ഞാന്‍ വീട്ടില്‍ പ്രവേശിക്കുകയോ ശയിക്കുകയോ ഇല്ല; സങ്കീര്‍ത്തനങ്ങള്‍. 132.5 ല്‍ വിട്ടുപോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ എന്‍െറ ഉടമ്പടിയും ഞാന്‍ നല്‍കുന്നകല്‍പനകളും നിന്‍െറ മക്കള്‍ , അവരുടെ മക്കള്‍ എന്നേക്കും നിന്‍െറ സിംഹാസനത്തില്‍ വാഴും; സങ്കീര്‍ത്തനങ്ങള്‍. 132.12 വിട്ടുപോയ ഭാഗം ക്രമപ്പെടുത്തുക ?

1 point

4➤ ഞാന്‍ അവളുടെ ദരിദ്രരെ എന്ത് നല്‍കി സംതൃപ്‌തരാക്കും. സങ്കീര്‍ത്തനങ്ങള്‍. 132. 15 ല്‍നിന്ന് ചേര്‍ക്കുക ?

1 point

5➤ എന്‍െറ അഭിഷിക്‌തനുവേണ്ടി ഞാനൊരു ------ ഒരുക്കിയിട്ടുണ്ട്‌.സങ്കീര്‍ത്തനങ്ങള്‍ 132. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഇതാണ്‌ എന്നേക്കും എന്‍െറ ---------- ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത്‌ ആഗ്രഹിച്ചു. ഉചിതമായത് പൂരിപ്പിക്കുക ?

1 point

7➤ എന്റെ ആര്‍ക്ക് വേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്‌ എന്നാണ് 132. 17 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ അവന്‍െറ-------- ഞാന്‍ ലജ്ജ ഉടുപ്പിക്കും; സങ്കീര്‍ത്തനങ്ങള്‍. 132. 18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്‍െറ അഭിഷിക്‌തനുവേണ്ടി ഞാനൊരു ദീപം -----------സങ്കീര്‍ത്തനങ്ങള്‍. 132. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവിടെ ഞാന്‍ ദാവീദിനായി എന്ത് മുളപ്പിക്കും; എന്നാണ് 132. 17 ല്‍ സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got