Malayalam Bible Quiz: Psalms Chapter 133 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:133 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അഹറോന്‍െറ തലയില്‍നിന്നു ‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ്‌ അത്‌.സങ്കീര്‍ത്തനങ്ങള്‍. 133. വിട്ടുപോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ അഹറോന്‍െറ തലയില്‍നിന്നു താടിയിലേക്ക്‌ ഇറങ്ങി, അങ്കിയുടെ എന്തിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ്‌ അത്‌. ?

1 point

3➤ അവിടുന്നാണ് കര്‍ത്താവു തന്‍െറ അനുഗ്രഹവും അനന്തമായ എന്തും പ്രദാനം ചെയ്യുന്നത്‌. എന്നാണ് സങ്കീര്‍ത്തകന്‍ 133. 3 ല്‍ പറയുന്നത് ?

1 point

4➤ അവിടെയാണ് കര്‍ത്താവു തന്‍െറ അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്‌. സങ്കീര്‍ത്തനങ്ങള്‍ 133. 3 വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

5➤ സീയോന്‍ പര്‍വതങ്ങളില്‍----------- ഹെര്‍മോന്‍ തുഷാരം പോലെയാണത്‌; വിട്ടുപ്പോയ ഭാഗത്ത്‌ ഉചിതമായത് ചേര്‍ക്കുക ?

1 point

6➤ ആര് ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌! ?

1 point

7➤ അഹറോന്‍െറ തലയില്‍നിന്നു താടിയിലേക്ക്‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ എന്ത് പോലെയാണ്‌ അത്‌. ?

1 point

8➤ സഹോദരര്‍ എങ്ങനെ ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌! ?

1 point

9➤ സീയോന്‍ പൊഴിയുന്ന ഹെര്‍മോന്‍ തുഷാരം പോലെയാണത്‌; സങ്കീര്‍ത്തനങ്ങള്‍. 133, 3 വിട്ടുപ്പോയ ഭാഗത്ത്‌ ഉചിതമായത് ചേര്‍ക്കുക ?

1 point

10➤ അഹറോന്‍െറ തലയില്‍നിന്നു -------------‌ ഇറങ്ങി, അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന, അമൂല്യമായ അഭിഷേകതൈലംപോലെയാണ്‌ അത്‌. ?

1 point

You Got