Malayalam Bible Quiz: Psalms Chapter 135 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:135 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ആകാശത്തിലും ഭൂമിയിലും ആഴിയിലുംഅഗാധങ്ങളിലും കര്‍ത്താവു തനിക്ക്‌ -------- പ്രവര്‍ത്തിക്കുന്നു. ?

1 point

2➤ അവിടുന്ന്‌ ഈജിപ്‌തിന്‍െറ മധ്യത്തില്‍ഫറവോയ്‌ക്കും അവന്‍െറ ------- എതിരായി അടയാളങ്ങളും അദ്‌ഭുതങ്ങളും അയച്ചു. ?

1 point

3➤ അവരുടെ ദേശങ്ങള്‍ തന്‍െറ ഇസ്രായേല്‍ജനത്തിന് ‌എന്തായി അവിടുന്നു നല്‍കി. ?

1 point

4➤ ലേവിയുടെ ഭവനമേ, കര്‍ത്താവിനെ വാഴ്‌ത്തുക; കര്‍ത്താവിന്‍െറ കര്‍ത്താവിനെ വാഴ്‌ത്തുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 135. 20 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ അവിടുന്നാണ്‌ ഈജിപ്‌തിലെ മനുഷ്യരുടെയും കടിഞ്ഞൂലുകളെ സംഹരിച്ചത്‌. സങ്കീര്‍ത്തനങ്ങള്‍. 135. 8 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ കര്‍ത്താവു ആരെന്നും സകലദേവന്‍മാരെയുംകാള്‍ ഉന്നതനാണെന്നും ഞാന്‍ അറിയുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവു തന്റെ ദാസരോടു എന്ത് കാണിക്കും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവു തന്‍െറ ജനത്തിനു എന്ത് നടത്തിക്കൊടുക്കും എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

9➤ മഴയ്‌ക്കായി ഇടിമിന്നലുകളെ അയയ്‌ക്കുന്നതും കലവറ തുറന്നു ------ പുറത്തുവിടുന്നതും അവിടുന്നാണ്‌. ?

1 point

10➤ കര്‍ത്താവു യാക്കോബിനെ തനിക്കായി, ഇസ്രായേലിനെ തന്‍െറ ---------, തിരഞ്ഞെടുത്തു. ?

1 point

You Got