Malayalam Bible Quiz: Psalms Chapter 136 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:136 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അവിടുത്തെ കാരുണ്യം എന്ത്‌.ആണെന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ ഫറവോയെയും അവന്‍െറ സൈന്യത്തെയും അവിടുന്നു എവിടെ ആഴ്‌ത്തി ?

1 point

3➤ ഈജിപ്‌തിലെ ആരെ അവിടുന്നു സംഹരിച്ചു ?

1 point

4➤ അമോര്യരാജാവായ ആരെ അവിടുന്നു വധിച്ചു‌ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ നാഥന്‍മാരുടെ നാഥനു എന്ത് പറയുവിന്‍ എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 136. 3 ല്‍ പറയുന്നത് ?

1 point

6➤ രാത്രിയെ ഭരിക്കാന്‍ ചന്‌ദ്രനെയും നക്‌ഷത്രങ്ങളെയും എന്ത് ചെയ്തു ?

1 point

7➤ അവിടുന്നു തന്‍െറ ദാസനായ ഇസ്രായേലിന്‌ അത്‌ ------- നല്‍കി; അവിടുത്തെ കാരുണ്യം അനന്തമാണ്‌. ?

1 point

8➤ അവിടുന്നു മഹാദീപങ്ങളെ ----------- സങ്കീര്‍ത്തനങ്ങള്‍. 136. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ അവിടുന്നു നമ്മെ നിന്നു രക്‌ഷിച്ചു; അവിടുത്തെ കാരുണ്യം അനന്തമാണ്‌.സങ്കീര്‍ത്തനങ്ങള്‍. 136. 24 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവിടുന്നു സമുദ്രത്തിനുമേല്‍ ഭുമിയെ എന്ത് ചെയ്തു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got