Malayalam Bible Quiz: Psalms Chapter 137 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:137 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ഏതു നദികളുടെ തീരത്തിരുന്നു സിയോനെ യോര്‍ത്തു കരഞ്ഞു. ?

1 point

2➤ കര്‍ത്താവേ, ജറുസലെമിന്‍െറ ദിവസത്തില്‍ ആര് ചെയ്‌തതെന്തെന്ന്‌ ഓര്‍ക്കണമേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ നിന്‍െറ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ ----------- ?

1 point

4➤ വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്‍െറ എന്ത് ആലപിക്കും ?

1 point

5➤ ആരാണ് അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടത്‌ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

6➤ സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടു ചെയ്‌തതു നിന്നോടു ചെയ്യുന്നവന്‍ ആര്. ?

1 point

7➤ അവിടെയുള്ള അലരിവൃക്‌ഷങ്ങളില്‍ ഞങ്ങളുടെ എന്ത് തൂക്കിയിട്ടു. ?

1 point

8➤ ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട്‌ ആവശ്യപ്പെട്ടു; ഞങ്ങളുടെ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്‌ തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. സങ്കീര്‍ത്തനങ്ങള്‍137. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ ജറുസലെമിനെ എന്‍െറ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്‍െറ എന്ത് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു എന്ത് ഞങ്ങളോട്‌ ആവശ്യപ്പെട്ടു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got