Malayalam Bible Quiz: Psalms Chapter 138 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:138 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്നെക്കുറിച്ചുള്ള തന്‍െറ -------- കര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്‌;ഉചിതമായത് ചേര്‍ത്ത് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്‌ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന്‌ എവിടെ വച്ചുതന്നെ അറിയുന്നു. എന്നാണ് സങ്കീര്‍ത്തകന്‍പറയുന്നത് ?

1 point

3➤ കത്താവേ, ഞാന്‍ അങ്ങേക്കു നന്‌ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്‌ത്തും സങ്കീര്‍ത്തനങ്ങള്‍. 138. 1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ അവര്‍ കര്‍ത്താവിന്‍െറ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, ആരുടെ മഹത്വം വലുതാണ്‌. ?

1 point

5➤ എന്നെക്കുറിച്ചുള്ള തന്‍െറ നിശ്‌ചയംകര്‍ത്താവു ------- കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്‌; ?

1 point

6➤ എന്നെക്കുറിച്ചുള്ള തന്‍െറ നിശ്‌ചയംകര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം ---------- ?

1 point

7➤ എന്തിലൂടെ കടന്നുപോകുന്നെങ്കിലും, എന്‍െറ ജീവനെ അവിടുന്നുപരിപാലിക്കുന്നു എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ എന്ത് ചെയ്യുന്നു എന്നാണ് സങ്കീര്‍ത്തകന്‍പറയുന്നത് ?

1 point

9➤ അവര്‍ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്‍െറ മഹത്വം വലുതാണ്‌.സങ്കീര്‍ത്തനങ്ങള്‍.138. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവര്‍ കര്‍ത്താവിന്‍െറ എന്തിനെ ക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്‍െറ മഹത്വം വലുതാണ്‌. ?

1 point

You Got