Malayalam Bible Quiz: Psalms Chapter 139 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:139 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ദൈവമേ, എന്നെ പരിശോധിച്ച്‌ എന്‍െറ ഹൃദയത്തെ ---------- എന്നെ പരീക്‌ഷിച്ച്‌ എന്‍െറ വിചാരങ്ങള്‍ മനസ്‌സിലാക്കണമേ ?

1 point

2➤ ഇരുട്ടുപോലും അങ്ങേക്ക്‌ ഇരുട്ടായിരിക്കുകയില്ല; പകല്‍ പോലെ പ്രകാശപൂര്‍ണമായിരിക്കും സങ്കീര്‍ത്തനങ്ങള്‍ 139. 12 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ ഞാന്‍ എണ്ണാന്‍ നോക്കിയാല്‍ അവ --------- കളെക്കാളധികമാണ്‌, ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ കൂടെ ആയിരിക്കും. ?

1 point

4➤ ഇരുട്ടുപോലും അങ്ങേക്ക്‌ ഇരുട്ടായിരിക്കുകയില്ല; രാത്രി എന്ത് പോലെ പ്രകാശപൂര്‍ണമായിരിക്കും ?

1 point

5➤ ദൈവമേ, അവിടുന്നു ---------- നിഗ്രഹിച്ചെങ്കില്‍! കൊലയാളികള്‍ എന്നെ വിട്ടകന്നെങ്കില്‍ വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?

1 point

6➤ അവര്‍ അങ്ങയെ എങ്ങനെ ധിക്കരിക്കുന്നു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ ഞാന്‍ അങ്ങയെ സ്‌തുതിക്കുന്നു;എന്തെന്നാല്‍, അങ്ങ്‌ എന്നെ വിസ്‌മയനീയമായി സൃഷ്‌ടിച്ചു; അവിടുത്തെ സൃഷ്‌ടികള്‍ ---------- എനിക്കതു നന്നായി അറിയാം ഉചിതമായത് എടുത്ത് ചേര്‍ക്കുക ?

1 point

8➤ അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാന്‍ എവിടെ ------------ ?

1 point

9➤ ഇരുട്ട്‌ എന്നെ മൂടട്ടെ, എന്‍െറ പ്രകാശം ഇരുട്ടായിത്തീരട്ടെഎന്നു ഞാന്‍ പറഞ്ഞാല്‍. സങ്കീര്‍ത്തനങ്ങള്‍ 139. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ എന്ത് ചെയ്യും .എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got