Malayalam Bible Quiz: Psalms Chapter 14 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:14 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ എന്താണ് മൂഢൻ ഹ്യദയത്തിൽ പറയുന്നത് ?

1 point

2➤ കർത്താവു സ്വർഗ്ഗത്തിൽ നിന്നു എന്തു ചെയ്യുന്നു ?

1 point

3➤ നിങ്ങൾ ദരിദ്രൻ്റെ എന്ത് തകർക്കാൻ നോക്കും എന്നാണ് സങ്കീർത്തകൻ പറയുന്നത് ?

1 point

4➤ ആർക്കു ബോധമില്ലേ എന്നാണ് സങ്കീർത്തകൻ ചോദിക്കുന്നത് ?

1 point

5➤ കർത്താവു എവിടെ നിന്നാണ് മനുഷ്യമക്കളെ നോക്കുന്നത് ?

1 point

6➤ അവിടെ അവരെ --------- പിടികൂടും; എന്തെന്നാല്‍, ദൈവം നീതിമാന്‍മാരോടുകൂടെയാണ്‌.

1 point

7➤ കര്‍ത്താവു തന്‍െറ ജനതയുടെ സുസ്‌ഥിതി പുനഃസ്‌ഥാപിക്കുമ്പോള്‍ ആര് ആനന്‌ദിക്കും; ?

1 point

8➤ ദൈവമില്ല എന്ന് മൂഢൻ ഹ്യദയത്തിൽ പറയുന്നു ___ മുഴുകി അവർ ദുഷിച്ചിരിക്കുന്നു ?

1 point

9➤ എന്തു ചെയ്യുന്ന വിവേകികളുണ്ടോ എന്ന് ആണ് കർത്താവ് ആരായുന്നത് ?

1 point

10➤ ദൈവമില്ല എന്ന്‌ മൂഢന്‍ തന്‍റെ എവിടെ പറയുന്നു; ?

1 point

You Got