Malayalam Bible Quiz: Psalms Chapter 140 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:140 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ ആര് അവിടുത്തെസന്നിധിയില്‍ വസിക്കും. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

2➤ ഏഷണിക്കാരന്‍ എവിടെ പ്രബലനാകാതിരിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവേ, ദുഷ്‌ടരില്‍നിന്ന്‌എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന്‌ എന്നെ ------------സങ്കീര്‍ത്തനങ്ങള്‍ 140.1 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആര് ഭൂമിയില്‍ പ്രബലനാകാതിരിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

5➤ ജ്വലിക്കുന്നതീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ ------ എറിയപ്പെടട്ടെ ?

1 point

6➤ അക്രമിയെ തിന്‍മ വേഗം എന്ത് ചെയ്ത് നശിപ്പിക്കട്ടെ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

7➤ എന്നെ വലയംചെയ്യുന്നവര്‍ തല------ അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്‌പെടുത്തട്ടെ ഉചിതമായത് പൂരിപ്പിക്കുക ?

1 point

8➤ ഗര്‍വിഷ്‌ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു-------------- വഴിയരികില്‍ അവര്‍ എനിക്കു കുടുക്കൊരുക്കിയിരിക്കുന്നു ഉചിതമായത് ചേര്‍ക്കുക ?

1 point

9➤ അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്‍െറ ----------- മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്‌. ?

1 point

10➤ അഗതികള്‍ക്കു എന്ത് നിര്‍വഹിച്ചുകൊടുക്കുമെന്നു ഞാന്‍ അറിയുന്നു.എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got