Malayalam Bible Quiz: Psalms Chapter 141 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:141 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക്‌ ഇടയാക്കരുതേ! അവരുടെ ഇഷ്‌ടവിഭവങ്ങള്‍ ---------- എനിക്ക്‌ ഇടവരുത്തരുതേ ?

1 point

2➤ എന്‍െറ എന്തിനു വേണ്ടി നീതിമാന്‍ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ ?

1 point

3➤ എന്‍െറ എന്ത് എപ്പോഴും അവരുടെ ദുഷ്‌പ്രവൃത്തികള്‍ക്ക് എതിരാകുന്നു. ?

1 point

4➤ എന്‍െറ പ്രാര്‍ഥന അങ്ങയുടെ ------------ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ! ?

1 point

5➤ എന്‍െറ പ്രാര്‍ത്ഥന എപ്പോഴും അവരുടെ എന്തിനു എതിരാകുന്നു. ?

1 point

6➤ ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്‍െറ പ്രാര്‍ഥനയ്‌ക്കു എന്ത് തരണമേ! ?

1 point

7➤ കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്‍െറ ------------ ചെവിതരണമേ! ?

1 point

8➤ എന്‍െറ നന്‍മയ്‌ക്കു വേണ്ടി ആര് എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ ?

1 point

9➤ എന്‍െറ എന്ത് തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

10➤ എന്‍െറ ഹൃദയം തിന്‍മയിലേക്കുചായാന്‍ എന്ത് ചെയ്യരുതേ എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

You Got