Malayalam Bible Quiz: Psalms Chapter 142 || മലയാളം ബൈബിൾ ക്വിസ് : സങ്കീർത്തനങ്ങൾ

Bible Quiz Questions and Answers from Psalms Chapter:142 in Malayalam

bible malayalam quiz,bible quiz Psalms,Psalms quiz in malayalam,Psalms Malayalam Bible Quiz,malayalam bible quiz Psalms,Psalms malayalam bible,Psalms bible quiz with answers in malayalam,
Bible Quiz Questions from Psalms in Malayalam

1➤ പീഡിപ്പിക്കുന്നവരില്‍നിന്ന്‌ എന്നെ രക്‌ഷിക്കണമേ! അവര്‍ എന്‍െറ എന്തിനു‌ അതീതരാണ്‌ ?

1 point

2➤ വലത്തുവശത്തേക്കു നോക്കിഞാന്‍ എന്നാല്‍, ആരും എന്നെ ശ്രദ്ധിക്കുന്നില്ല സങ്കീര്‍ത്തനങ്ങള്‍ 142. 4 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ ഒരു രക്‌ഷാകേന്‌ദ്രവും എനിക്ക്‌അവശേഷിക്കുന്നില്ല; ആരും എന്നെ എന്ത് ചെയ്യുന്നില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?

1 point

4➤ എന്‍െറ --------- ശ്രദ്‌ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റം തകര്‍ക്കപ്പെട്ടിരിക്കുന്നു;

1 point

5➤ ഞാന്‍ തളരുമ്പോള്‍ എന്‍െറ -------- അങ്ങ്‌ അറിയുന്നു; ഞാന്‍ നടക്കുന്ന വഴിയില്‍ അവരെനിക്കു കെണി വച്ചിരിക്കുന്നു, ?

1 point

6➤ ജീവിക്കുന്നവരുടെ ദേശത്തുള്ള എന്‍െറ --------- എന്നു ഞാന്‍ പറഞ്ഞു. ?

1 point

7➤ എന്‍െറ നിലവിളി ശ്രദ്‌ധിക്കണമേ; എന്തെന്നാല്‍, ഞാന്‍ അങ്ങേയറ്റംസങ്കീര്‍ത്തനങ്ങള്‍. 142. 6 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ നീതിമാന്‍മാര്‍ എന്‍െറ ചുറ്റും സമ്മേളിക്കും; എന്തെന്നാല്‍, അവിടുന്ന്‌ എന്നോടു എന്ത് കാണിക്കും ?

1 point

9➤ അവിടുത്തെ സന്നിധിയില്‍ ഞാന്‍ എന്‍െറ ആവലാതികള്‍ ചൊരിയുന്നു; എന്‍െറ --------- ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു. ?

1 point

10➤ തടവറയില്‍നിന്ന്‌ എന്നെ മേചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ ---------- നന്‌ദിപറയട്ടെ ?

1 point

You Got